city-gold-ad-for-blogger

ജില്ലാ കൗണ്‍സില്‍ മീറ്റ് സമാപിച്ചു; ഹാരിസ് ദാരിമി ബെദിര S.K.S.S.F ജില്ലാ ജന.സെക്രട്ടറി

കാസര്‍കോട്: (www.kasargodvartha.com 21.06.2014) എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറിയായി ഹാരിസ് ദാരിമി ബെദിരയെ ജില്ലാ കൗണ്‍സില്‍ മീറ്റ് തെരഞ്ഞടുത്തു. ജില്ലാ കൗണ്‍സില്‍ മീറ്റ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്നയുടെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ ജന.സെക്രട്ടറി യു.എം അബ്ദുര്‍ റഹ് മാന്‍ മൗലവി ഉല്‍ഘാടനം ചെയ്തു.

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ സില്‍വര്‍ ജൂബിലി കര്‍മ്മ രേഖ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ഇബ്രാഹിം ഫൈസി ജെഡിയാര്‍, റഫീഖ് അഹ് മദ് തിരൂര്‍, എം.പി മുഹമ്മദ് ഫൈസി, ഹാശിം ദേലംപാടി, മുഹമ്മദ് കോട്ടപ്പുറം, അബൂബക്കര്‍ സാലൂദ് നിസാമി, സിറാജുദ്ദീന്‍ ഖാസിലൈന്‍, മഹ് മൂദ് ദേളി, അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, ഫാറൂഖ് കൊല്ലമ്പാടി, ഖലീല്‍ ഹസനി ചൂരി, മുഹമ്മദ് ഫൈസി കജ, റഷീദ് ഫൈസി, യൂസുഫ് ആമത്തല, സുബൈര്‍ നിസാമി, ലത്വീഫ് ചെര്‍ക്കള തുടങ്ങിയവര്‍ സംബന്ധിച്ചു.

ജില്ലാ കൗണ്‍സില്‍ മീറ്റ് സമാപിച്ചു; ഹാരിസ് ദാരിമി ബെദിര S.K.S.S.F ജില്ലാ ജന.സെക്രട്ടറി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇന്ത്യന്‍ യുദ്ധകപ്പല്‍ ഇറാഖിലേയ്ക്ക് പുറപ്പെട്ടു
Keywords: Kasaragod, Bedira, SKSSF, Secretary, Inauguration, President, Haris Darimi, Haris Darimi Bedira elected has SKSSF District general secretary.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia