ഭാര്യയെ പീഡിപ്പിച്ചതിന് ഭര്‍ത്താവിനെതിരെ കേസ്
May 5, 2013, 15:43 IST
കാസര്‍കോട്: ഭാര്യയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. അടുക്കത്ത്ബയല്‍ ഷാന്‍ബോഗ് കോംപൗണ്ടിലെ പത്മിനിയുടെ പരാതിയില്‍ ഭര്‍ത്താവ് കുഞ്ഞമ്പുവിനെതിരെയാണ് കേസ്.
കലക്ടറേറ്റിലെ ജീവനക്കാരിയാണ് പത്മിനി. കുഞ്ഞമ്പു തന്നെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നാണ് പത്മിനിയുടെ പരാതി.

Keywords: Wife, Harassment, Husband, Case, Adkath bail, Kerala, Kasaragod, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.