ഹജ്ജാജിമാര്‍ക്കുള്ള കുത്തിവെപ്പ് തുടങ്ങി
Sep 13, 2012, 12:32 IST
![]() |
| ഹജ്ജാജിമാര്‍ക്കുള്ള കുത്തിവെപ്പിന്റെ ഉദ്ഘാടനം എ. അബ്ദുര്‍ റഹ്മാന് നിര്‍വഹിക്കുന്നു. |
കുത്തിവെപ്പ് പരിപാടി മുസ്ലീം ലീഗ് ജില്ലാ ട്രഷററും നഗരസഭാ കൗണ്‍സിലറുമായ എ. അബ്ദുര്‍ റഹ്മാന് ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ്-യൂത്ത് ലീഗ് നേതാക്കളായ എ.എം. കടവത്ത്, അഡ്വ. വി. മുനീര്‍, എ.എ. ജലീല്‍, ഹാഷിം കടവത്ത്, ഹമീദ് ബദിര, മൊയ്തീന് കൊല്ലമ്പാടി അഷ്റഫ് എടനീര്‍, ഖറമുള്ളഹാജി, അമാനുള്ള, കെ.എം. ബഷീര്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ താഹിറ സത്താര്‍, ബീഫാത്തിമ ഇബ്രാഹിം, റുമൈസ, അബ്ബാസ് ബീഗം, സാദിഖ് ഷമ്മ, ഖാലിദ് പച്ചക്കാട് തുടങ്ങിയവര്‍ കുത്തിവെപ്പിന് നേതൃത്വം നല്കി.
Keywords: Hajj, Injection, General-Hospital, Kasaragod, Water, Needs Help, Muslim-League, Youth League, Kerala







