ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത് വീണ്ടും കീഴൂര്‍ ജമാഅത്ത് പ്രസിഡന്റ്
Apr 7, 2012, 07:30 IST
മേല്‍പ്പറമ്പ്: കീഴൂര്‍ മുസ്ലിം ജമാഅത്ത് പ്രസിഡന്റായി ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്തിനെ വീണ്ടും തിരഞ്ഞെടുത്തു.
മുഹമ്മദ് കുഞ്ഞി ഹാജി, ജലീല്‍ കോയ(വൈസ് പ്രസിഡന്റ്മാര്‍), ഹംസ കീഴൂര്‍(ജന.സെക്രട്ടറി), അബ്ദുല്ല കുഞ്ഞി കീഴൂര്‍, നാസര്‍(ജോ. സെക്രട്ടറിമാര്‍), യൂസഫ് ഹാജി സിറ്റിഗോള്‍ഡ്(ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ഖാസി ത്വാഖ, അഹമ്മദ് മൗലവി, ഖത്തീബ് മുഹമ്മദ് ബാഖവി തുടങ്ങിയവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.

Keywords: Abdulla-Husain-Kadavath, Melparamba, Kasaragod,Office- Bearers