മുള്ളേരിയ മഞ്ഞംപാറ കേന്ദ്രീകരിച്ച് ഹഫ്ത പിരിവ് നടത്തുന്നതായി പരാതി
Aug 26, 2012, 19:10 IST
മുള്ളേരിയ: മഞ്ഞംപാറ കേന്ദ്രീകരിച്ച് വാഹനങ്ങളെ തടഞ്ഞുനിര്‍ത്തി ഹഫ്ത പിരിവ് നടത്തുന്നതായി പരാതി. ചില പോലീസ് ഉദ്യോഗസ്ഥന്മാരുടെ പേരുപറഞ്ഞാണ് ഗുണ്ടകള്‍ വിളയാടുന്നത്.
രാത്രികാലങ്ങളില്‍ വീടുകളുടെ വാതില്‍ തട്ടുന്നതും വഴിയാത്രക്കാരെ അകാരണമായി ഭീഷണിപ്പെടുത്തുന്നതും പതിവായിരിക്കുകയാണ്. ഇതിനെതിരെ നാട്ടുകാര്‍ പോലീസില്‍ പരാതി നല്കി.
രാത്രികാലങ്ങളില്‍ വീടുകളുടെ വാതില്‍ തട്ടുന്നതും വഴിയാത്രക്കാരെ അകാരണമായി ഭീഷണിപ്പെടുത്തുന്നതും പതിവായിരിക്കുകയാണ്. ഇതിനെതിരെ നാട്ടുകാര്‍ പോലീസില്‍ പരാതി നല്കി.
Keywords: Mulleria, Manjampara, Kasaragod