ഏഴാം വയസ്സില്‍ ഖുര്‍ആന്‍ മനപ്പാഠമാക്കിയ ഹദീസ് പണ്ഡിതന് ആര്?
Aug 4, 2012, 18:07 IST
ക്ഷമ
ഇന്ന് നാം സാമ്പത്തിക ഞെരുക്കത്തിന്റെയും ദാരിദ്ര്യത്തിന്റെയും പേരില്‍ വേവലാതിപ്പെടുകയാണ്. ബിസിനസ് പൊളിഞ്ഞാല്‍ അയാള്‍ക്ക് പിന്നീട് ടെന്‍ഷനുകളുടെയും മാനസിക പിരിമുറുക്കത്തിന്റയും കാലമാണ്. മാത്രമല്ല ടെന്‍ഷന്‍ പരിധിവിട്ടാല്‍ ആത്മഹത്യയിലേക്ക് കടക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രതിസന്ധികള്‍ പര്‍വ്വതം പോലെ വന്നാലും ടെന്‍ഷന്‍ എന്ന ഒന്ന് ഒരു യഥാര്‍ത്ഥ വിശ്വാസിയുടെ ജീവിതത്തിലുണ്ടാകില്ല. എന്ത് തന്നെ നഷ്ടം വന്നാലും നന്മയും തിന്മയും അല്ലാഹുവില്‍ നിന്നാണെന്നുള്ള അചഞ്ചലമായ വിശ്വാസം അവനിലുണ്ടാകും. അത് തനിക്ക് വിധിച്ചതാണെന്ന് അവന് വിചാരിക്കും.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
നിങ്ങളെ നാം ഭയത്താലും വിശപ്പിനാലും സാമ്പത്തിക കാര്‍ഷിക ഞെരുക്കത്തിനാലും പരീക്ഷിക്കും. എന്നാല്‍ ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുണ്ട്.
ഉറച്ച പ്രാര്‍ത്ഥന
ഉത്തരം ഉറപ്പിച്ചുകൊണ്ട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുക, അശ്രദ്ധമായ ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കുകയില്ല. നാമൊക്കെ എത്ര പ്രാര്‍ത്ഥിച്ചിട്ടും ഉത്തരം ലഭിക്കാത്തതിന്റെ കാരണം നമ്മള് പ്രാര്‍ത്ഥനാ സമയത്തുപോലും അശ്രദ്ധരാണ് എന്നതാണ്. അല്ലാഹുവിനെ മുന്നില്‍ സങ്കല്‍പ്പിച്ച് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുമ്പോഴേ പ്രാര്‍ത്ഥന ഫലവത്താകുകയുള്ളൂ. കാരണം പ്രാര്‍ത്ഥന വിശ്വാസിയുടെ ആയുധമാണ്.
ചോദ്യം:
ഏഴാം വയസ്സില്‍ ഖുര്‍ആന്‍ മനപ്പാഠമാക്കിയ ഹദീസ് പണ്ഡിതന് ആര്?
a. ഇമാം അബു ഹനീഫ (റ)
b. ഇമാം ശാഫി (റ)
c. ഇമാം മാലിക്ബ്നു അനസ് (റ)
ഈ മത്സരം അവസാനിച്ചു
ചോദ്യം പതിനഞ്ചിലെ ശരിയുത്തരം
23 വര്‍ഷം
നറുക്കെടുപ്പിലെ വിജയി
Achu Chedekal
ചോദ്യം പതിനാറിലെ ശരിയുത്തരം
ഇമാം ശാഫി (റ)
മത്സര വിജയി
ഇമാം ശാഫി (റ)
മത്സര വിജയി
Haaroon Chithari
Keywords: Quiz, Competition, Online, Kasargod,Ramzan Vasantham, Kvartha, Kasargodvartha,Facebook