മദീനയുടെ ഇമാം എന്ന അപരനാമത്തില്‍ വിഖ്യാതനായ ഹദീസ് പണ്ഡിതന് ആര്?
Aug 1, 2012, 17:09 IST
ഭരമേല്‍പ്പിക്കല്‍
ആത്മഹത്യ ക്രമാതീതമായി വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നു. ഭൗതിക ജീവിതത്തിന്റെ നൈരാശ്യ ബോധങ്ങള്‍ മനുഷ്യനെ ആത്മഹത്യയിലേക്ക് നയിക്കുന്നു. എന്നാല്‍ തന്നെ സൃഷ്ടിച്ച് പരിപാലിക്കുന്നതും ഈ ലോകത്തിന്റെ കടിഞ്ഞാണ്‍ നിയന്ത്രിക്കുന്നതും ഏകനായ നാഥനാണ് എന്ന് വിശ്വസിക്കുന്നവന്റെ ജീവിതത്തില്‍ ആത്മഹത്യയ്ക്കോ നിരാശാബോധത്തില്‍ നിന്നും ഉടലെടുക്കുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ക്കോ സ്ഥാനമില്ല.
ഖുര്‍ആന്‍ പറയുന്നു:
ഒരു യഥാര്‍ത്ഥ വിശ്വാസി തന്റെയടുക്കല്‍ പ്രപഞ്ചനാഥന്റെ നാമം പരാമര്‍ശിക്കപ്പെട്ടാല്‍ ഹൃദയം കിടിലം കൊള്ളും. ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ ഈമാന്‍ വര്‍ദ്ധിക്കും. അവന് എല്ലാ കാര്യങ്ങളും അവരുടെ നാഥന്റെ മേല്‍ ഭരമേല്‍പ്പിക്കുന്നതാണ്.
പൂര്‍ണ്ണ വിശ്വാസി
സ്വയം ഇഷ്ടപ്പെടുന്നത് തന്റെ സഹോദരന് ഇഷ്ടപ്പെടുന്നത്് വരെ ഒരാളും പൂര്‍ണ വിശ്വാസിയാവുകയില്ല. ഐശര്യവും സമാധാനവും സന്തോഷവും സമ്പത്തും തനിക്കുണ്ടാവുന്ന പോലെ തന്റെ സഹോദരനും ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നവനാവണം ഓരോ വിശ്വാസിയും.
ചോദ്യം:
മദീനയുടെ ഇമാം എന്ന അപരനാമത്തില്‍ വിഖ്യാതനായ ഹദീസ് പണ്ഡിതന് ആര്?
a. ഇമാം അബു ഹനീഫ (റ)
b. സഈദുബ്നുല്‍ മുസയ്യബ് (റ)
c. ഇമാം മാലിക് ബ്ന് അനസ് (റ)
ഈ മത്സരം അവസാനിച്ചു
ചോദ്യം പന്ത്രണ്ടിലെ ശരിയുത്തരം
നജീബ് മഹ്ഫൂസ്
നറുക്കെടുപ്പിലെ വിജയി
Sadik sadi
ചോദ്യം പതിമൂന്നിലെ ശരിയുത്തരം
ഇമാം മാലിക് ബ്ന് അനസ് (റ)
നറുക്കെടുപ്പിലെ വിജയി
Afthab Ceeyel
Keywords: Quiz, Competition, Online, Kasargod,Ramzan Vasantham, Kvartha, Kasargodvartha,Facebook