city-gold-ad-for-blogger

ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ

ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ
എളേരിത്തട്ട് ഇ.കെ.നായനാര്‍ മെമ്മോറില്‍ ഗവ.കോളേജില്‍ 2012-13 അദ്ധ്യയന വര്‍ഷം വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധപ്പെടുത്തിയ പട്ടികയിലുള്‍പ്പെട്ട കാസര്‍കോട് ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം താഴെപ്പറയുന്ന സമയപ്പട്ടിക പ്രകാരം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് എത്തണം. കാസര്‍കോട് ജില്ലക്കാരുടെ അഭാവത്തില്‍ മറ്റു ജില്ലക്കാരെയും പരിഗണിക്കും. ഹിന്ദി, മലയാളം, കൊമേഴ്‌സ് - ജൂണ്‍ 29ന് 11 മണി. ഇംഗ്ലീഷ് - ജൂലായ് രണ്ട് 11 മണി.

കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

എളേരിത്തട്ട് ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവ.കോളേജില്‍ കോളേജ് പി.ടി.എ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. താല്പര്യമുള്ളവര്‍ ഈ മാസം 29ന് 12 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് എത്തണം.

Keywords:  Guest Lecture, Vacancy, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia