city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇലക്ഷന്‍ ക്ലാസ്- അധ്യാപകര്‍ക്ക് സൗകര്യം നല്‍കണം: ജി.എസ്.ടി.യു

കാസര്‍കോട്: (www.kasargodvartha.com 01.04.2014) എസ്.എസ്.എല്‍.സി- ഹയര്‍ സെക്കന്ററി വാല്വേഷന്‍ ഡ്യൂട്ടിയിലുള്ള അധ്യാപകര്‍ക്ക് ഞായറാഴ്ച ഇലക്ഷന്‍ ക്ലാസ് പ്രത്യേകമായി ഏര്‍പ്പെടുത്തണമെന്ന് ജി.എസ്.ടി.യു കാസര്‍കോട് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

ഇലക്ഷന്‍ ഡ്യൂട്ടിയും വാല്വേഷന്‍ ഡ്യൂട്ടിയും ഒന്നിച്ചു നല്‍കിയത് അധ്യാപകര്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി യോഗം പരാതിപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ കരിച്ചേരി അധ്യക്ഷത വഹിച്ചു.
ഇലക്ഷന്‍ ക്ലാസ്- അധ്യാപകര്‍ക്ക് സൗകര്യം നല്‍കണം: ജി.എസ്.ടി.യു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ബിജെപി-കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ നിന്ന് ഭക്ഷണവും വസ്ത്രവും വാങ്ങുന്നത് തെറ്റല്ല: കേജരിവാള്‍

Keywords: Election, Class, Teachers, SSLC, Kasaragod, Valuation, Higher Secondary.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia