സ്‌കൂള്‍ ഹൈടെക്ക് ആക്കാന്‍ വീണ്ടും സ്വര്‍ണമോതിരം, മന്ത്രിയും എം എല്‍ എയും കലക്ടറും എ ഡി എമ്മും അഭിനന്ദിച്ചു
May 14, 2017, 21:22 IST
പെരുമ്പള: (www.kasargodvartha.com 14.05.2017) സ്‌കൂള്‍ പ്രവേശനത്തില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചു കൊണ്ട് ഹൈടെക്ക് വിദ്യാലയമായി വളര്‍ന്നു കൊണ്ടിരിക്കുന്ന കോളിയടുക്കം ഗവ യു പി സ്‌കൂള്‍ വികസന നിധിയിലേക്ക് പൂര്‍വ വിദ്യാര്‍ത്ഥികളുടെ വിവാഹമണ്ഡപത്തില്‍ നിന്നുള്ള സ്വര്‍ണാഭരണ സംഭാവനകള്‍ തുടരുന്നു. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ എക്‌സിക്യൂട്ടീവ് മെമ്പറും കാസര്‍കോട് ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജീവനക്കാരനുമായ പെരുമ്പള പുളിന്തോട്ടിയിലെ കെ രതീഷും ചെറുകരയിലെ ശ്രീലക്ഷ്മിയുമാണ് പൊയ്നാച്ചി രാജ് പാലസ് ഓഡിറ്റോറിയത്തില്‍ വെച്ച് സ്‌കൂള്‍ വികസന നിധിയിലേക്കുള്ള മോതിരം കെ കുഞ്ഞിരാമന്‍ എം എല്‍ എയെ ഏല്‍പിച്ചത്.
ചടങ്ങിനെത്തിയ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, കെ കുഞ്ഞിരാമന്‍ എം എല്‍ എ, കലക്ടര്‍ കെ ജീവന്‍ ബാബു, എ ഡി എം കെ അംബുജാക്ഷന്‍, ഡെപ്യൂട്ടി കലക്ടര്‍ ദേവീദാസ്, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍, മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍ എന്നിവര്‍ വധൂവരന്മാരെ അഭിനന്ദിച്ചു. നേരത്തെ ശിവപുരം കക്കണ്ടത്തിലെ ശ്രീരാജും ശരണ്യയും വിവാഹ മണ്ഡപത്തില്‍ വെച്ച് സ്‌കൂള്‍ വികസന ഫണ്ടിലേക്ക്് സ്വര്‍ണ മോതിരം സമ്മാനിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Perumbala, School, Wedding, Kasaragod, Programme, Koliyadukkam School, Ratheesh weds Lakshmi, PRD, Ratish, Kasaragod District Information office staff, Groom and Bride donate gold ring for school fund.