city-gold-ad-for-blogger

പാട്‌ന കട്ടക്കാല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ഗ്രീന്‍ സ്റ്റാര്‍ ഇട്ടമ്മല്‍ ജേതാക്കള്‍

മേല്‍പറമ്പ്: (www.kasargodvartha.com 06.06.2014) മേല്‍പറമ്പ് പാട്‌ന കട്ടക്കാല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാ തല ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗ്രീന്‍ സ്റ്റാര്‍ ഇട്ടമ്മല്‍ ജേതാക്കളായി.

ഫൈനല്‍ മത്സരത്തില്‍ ലക്കി സ്റ്റാര്‍ കീഴൂരിനെ രണ്ടിനെതിരെ നാലു ഗോളിന് തകര്‍ത്താണ് ഗ്രീന്‍ സ്റ്റാര്‍ ഇട്ടമ്മല്‍ ജേതാക്കളായത്. മികച്ച കളിക്കാരനായി ഇട്ടമലിന്റെ നുഅമാനെ തിരഞ്ഞെടുത്തു. വിജയികള്‍ക്കുള്ള ട്രോഫി അബ്ദുര്‍ റഹ്മാന്‍ ഹാജി വിതരണം ചെയ്തു.


പാട്‌ന കട്ടക്കാല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ഗ്രീന്‍ സ്റ്റാര്‍ ഇട്ടമ്മല്‍ ജേതാക്കള്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മോഷ്ടിച്ച വസ്തുക്കള്‍കൊണ്ട് സൗന്ദര്യം കൂട്ടി, വ്യാജ രേഖയില്‍ ആഡംമ്പര കാര്‍ വാങ്ങി; ഒടുവില്‍ കുടുങ്ങി
Keywords:  Kasaragod, Football tournament, Football, Melparamba, Club, Kattakkal, Paatna arts and sports club, Prize

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia