പാട്ന കട്ടക്കാല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ്: ഗ്രീന്‍ സ്റ്റാര്‍ ഇട്ടമ്മല്‍ ജേതാക്കള്‍
Jun 6, 2014, 11:35 IST
മേല്‍പറമ്പ്: (www.kasargodvartha.com 06.06.2014) മേല്‍പറമ്പ് പാട്ന കട്ടക്കാല്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാ തല ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഗ്രീന്‍ സ്റ്റാര്‍ ഇട്ടമ്മല്‍ ജേതാക്കളായി.
ഫൈനല്‍ മത്സരത്തില്‍ ലക്കി സ്റ്റാര്‍ കീഴൂരിനെ രണ്ടിനെതിരെ നാലു ഗോളിന് തകര്‍ത്താണ് ഗ്രീന്‍ സ്റ്റാര്‍ ഇട്ടമ്മല്‍ ജേതാക്കളായത്. മികച്ച കളിക്കാരനായി ഇട്ടമലിന്റെ നുഅമാനെ തിരഞ്ഞെടുത്തു. വിജയികള്‍ക്കുള്ള ട്രോഫി അബ്ദുര്‍ റഹ്മാന് ഹാജി വിതരണം ചെയ്തു.
Also Read:
മോഷ്ടിച്ച വസ്തുക്കള്‍കൊണ്ട് സൗന്ദര്യം കൂട്ടി, വ്യാജ രേഖയില്‍ ആഡംമ്പര കാര്‍ വാങ്ങി; ഒടുവില്‍ കുടുങ്ങി
Keywords: Kasaragod, Football tournament, Football, Melparamba, Club, Kattakkal, Paatna arts and sports club, Prize
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067