ഗ്രാന്റ് കേരളാ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ലോജിസ്റ്റിക് ഹബ് ഉദ്ഘാടനം ചെയ്തു
Nov 8, 2012, 16:39 IST
കരീം കോയക്കില് മുഖ്യപ്രഭാഷണം നടത്തി. ആദ്യ രജിസ്ട്രേഷന് സ്ലിപ് സിറ്റി ഗോള്‍ഡ് ചെയര്മാന് അബ്ദുല്‍ കരീമിന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എന്‍.എം. സുബൈര്‍ കൈമാറി. കെ. രജീഷ് ബാബു, കെ. അശോക്, ബി സന്തോഷ് കുമാര്‍, ബാലകൃഷ്ണ ഷെട്ടി, അഷ്റഫ്, അബ്ദുര്‍ റഹ്മാന്, ഹനീഫ്, ഹരീഷ് കുമാര്‍, ദിനകര്‍ റൈ എന്നിവര്‍ പ്രസംഗിച്ചു.
Keywords: Festival, Inaguration, Grand Kerala Festival, Akshayakendra, Chairman, T.EAbdulla, Kasaragod, Kerala.