ലീഗ് ഗ്രാമോത്സവം: പതാക ദിനം ആചരിച്ചു
Feb 18, 2015, 12:30 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 18/02/2015) കുന്നില്‍ മേഖലാ മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ 18 മുതല്‍ 24 വരെ നടത്തുന്ന ഗ്രാമോത്സവത്തിന്റെ ഭാഗമായി പതാക ദിനം ആചരിച്ചു.
സ്വാഗത സംഘം മുഖ്യ രക്ഷാധികാരി പി.എം. ഗഫൂര്‍ ഹാജി പതാക ഉയര്‍ത്തി. പി.എം മുനീര്‍ ഹാജി, എസ്.പി. സലാഹുദ്ദീന്‍, മുഹമ്മദ് റഫീഖ് കുന്നില്‍, സിദ്ദീഖ് ബേക്കല്‍, മാഹിന്‍ കുന്നില്‍, കെ.എച്ച് ഇഖ്ബാല്‍ ഹാജി, സീതു കസബ്, മുജീബ് കമ്പാര്‍, കെ.ബി. ഇബ്രാഹിം ഹാജി, ഉസ്മാന്‍ കല്ലങ്കൈ, കെ.ബി. അഷ്‌റഫ്, മൊയ്തീന്‍ റഹ്മത്ത്, അംസു മേനത്ത്, മൊയ്തീന്‍ കല്ലങ്കൈ, ബി.ഐ. സിദ്ദീഖ്, അബ്ദുല്‍ റഹ്മാന്‍ കല്ലങ്കടി, മുസ്തഫ ഹുബ്ലി, ഷാഹി കുന്നില്‍, ഹാരിസ് ഐഡിയല്‍, മുഹമ്മദ് കുന്നില്‍, പി.എ. അബ്ബാസ്, സി.എം. ഇസ്മാഈല്‍, അബ്ദുല്ല പുള്ളി, മഹമ്മൂദ് ബള്ളൂര്‍, കെ.ബി ഇര്‍ഷാദ്, അഫ്‌സല്‍ തങ്ങള്‍, ഇ.കെ. സിദ്ദീഖ്, സാഹിര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന പ്രവാസി സംഗമം കെ.ബി. കുഞ്ഞാമു ഹാജി ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച നടക്കുന്ന വനിതാ സംഗമത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. മുംതാസ് ഷുക്കൂര്‍ മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഫരീദ സെക്കീര്‍ ഉദ്ഘാടനം ചെയ്യും. നസീമ ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തും.

Keywords : Mogral Puthur, Kasaragod, Kerala, MSF, Programme, Gramolsavam.