city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോലീസിനെ ആക്രമിച്ച ഗ്രാമപഞ്ചായത്തംഗം അറസ്റ്റില്‍

പോലീസിനെ ആക്രമിച്ച ഗ്രാമപഞ്ചായത്തംഗം അറസ്റ്റില്‍
കാസര്‍കോട്: പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചതിനെതിരെ ഡി.വൈഎഫ്‌ഐ സംഘടിപ്പിച്ച കലക്ട്രേറ്റ് മാര്‍ച്ചിനിടയില്‍ പോലീസിനെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടഞ്ഞകേസില്‍ ഗ്രാമപഞ്ചായത്തംഗത്തെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. മുളിയാര്‍ ഗ്രാമപഞ്ചായത്തംഗവും ഡിവൈഎഫ്‌ഐ വില്ലേജ് സെക്രട്ടറിയുമായ മുനീറിനെയാണ് അറസ്റ്റ് ചെയ്തത്. മുനീറിനെ കോടതിയില്‍ ഹാജരാക്കി.

Keywords: kasaragod, DYFI, Collectorate, arrest, March

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia