city-gold-ad-for-blogger

ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം


ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം
കാസര്‍കോട്: ബദ്രഡുക്ക ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഈ വര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷാ ഫോറം വിതരണം ആരംഭിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-232969 എന്ന നമ്പറിലോ, ഓഫീസുമായോ ബന്ധപ്പെടണം.

Keywords: school, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia