city-gold-ad-for-blogger

ലോക് ഡൗണ്‍ കഴിയുന്നത് വരെ ശനിയാഴ്ച കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി

കാസര്‍കോട്: (www.kasargodvartha.com 05.05.2020) ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി തുറന്നു പ്രവര്‍ത്തിക്കണം. അവശ്യ സര്‍വീസുകളല്ലാത്ത സര്‍ക്കാര്‍ ഓഫീസുകളില്‍ ഗ്രൂപ്പ് എ ആന്റ് ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും ഗ്രൂപ്പ് സി ആന്റ് ഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഓഫീസുകളില്‍ ഹാജരാകണം. ലോക് ഡൗണ്‍ അവസാനിക്കുന്നതുവരെ ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കും.
ലോക് ഡൗണ്‍ കഴിയുന്നത് വരെ ശനിയാഴ്ച കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി


Keywords: Kasaragod, Kerala, News, Government, Office, District, Govt. offices will be closed on Saturdays

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia