കാസര്‍കോട്: ഗവ. കോളേജിലെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കോളേജ് ഓഡിറ്റോറിയത്തില്‍ പി.ടി.എ. യോഗം ചേരും. രക്ഷിതാക്കളും കലക്ടറും പോലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
Keywords: Kasaragod, Government College, Meeting, P.T.A