സര്‍ക്കാര്‍ അറിയിപ്പുകള്‍ 06.09.2013
Sep 6, 2013, 18:00 IST
വൈദ്യുതി മുടങ്ങും
അറ്റകുറ്റപണി കാരണം നായന്മാര്‍മൂല മുതല്‍ ചെര്‍ക്കള വരെ ശനിയാഴ്ച (സെപ്തംബര്‍ 7) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലുമണിവരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് വൈദ്യുതി ബോര്‍ഡ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
Keywords : Kasaragod, Kerala, Government Announcements, Information, Application, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

വയോജനക്ഷേമം:നിയമസഭാ സമിതി സിറ്റിംഗ് 24 ന്
കേരള നിയമസഭയുടെ സബോഡിനേറ്റ് ലെജിസ്ലേഷന്‍ സമിതി സെപ്തംബര്‍ 24 ന് രാവിലെ 10.30 ന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. 2007ലെ രക്ഷിതാക്കളുടേയും മുതിര്‍ന്ന പൗരന്‍മാരുടേയും ക്ഷേമത്തിനും പരിരക്ഷയ്ക്കുമുളള നിയമത്തിലെ വ്യവസ്ഥകള്‍ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കുന്നത് സംബന്ധിച്ച് സാമൂഹ്യനീതി വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്ന് തെളിവെടുക്കും. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍, വൃദ്ധസദനം നടത്തിപ്പുകാര്‍, പൊതുജനങ്ങള്‍, എന്നിവരില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കും. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനങ്ങളും സമിതി അംഗങ്ങള്‍ സന്ദര്‍ശിക്കും.
കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ സൗജന്യ പരിശീലനം
കണ്ണൂര്‍ റുഡ്‌സൈറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്കിംഗ് സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. 45 ദിവസത്തെ പരിശീലന പരിപാടിയില്‍ ഭക്ഷണവും സൗജന്യ താമസ സൗകര്യവും ലഭിക്കും. താല്‍പര്യമുളള കാസര്‍കോട്, കണ്ണൂര്‍, വയനാട്, മാഹി ജില്ലകളിലെ 18 നും 45 നും ഇടയില്‍ പ്രായമുളളവര്‍ പേര്, രക്ഷിതാവിന്റെ പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, വിഷയത്തിലുളള മുന്‍പരിചയം എന്നിവ കാണിച്ച് ഡയറക്ടര്‍, റുഡ്‌സൈറ്റ് ഇന്‍സ്റ്റിറ്റിയൂട്ട്, പി ഒ കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍ -670142 എന്ന വിലാസത്തില്‍ സെപ്തംബര്‍ 14 നകം അപേക്ഷിക്കണം. ഓണ്‍ലൈനായി www.rudseti.webs.com എന്ന വെബ്‌സൈറ്റിലും അപേക്ഷിക്കാം. ഫോണ്‍ 04602-226573.
ഉപകരണ വിതരണ ക്യാമ്പ് ജില്ലാതല ഉദ്ഘാടനം നീലേശ്വരത്ത്
ജില്ലാ പഞ്ചായത്ത് ദേശീയ വികലാംഗ പുനരധിവാസ പദ്ധതി ഉപകരണ നിര്‍ണയ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുളള ഉപകരണ വിതരണ ക്യാമ്പ് സെപ്തംബര്‍ ഒമ്പതിന് രാവിലെ 10 ന് നീലേശ്വരം വയോജന പകല്‍ വിശ്രമ കേന്ദ്രത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാദേവി നിര്‍വ്വഹിക്കും. അളവെടുത്ത് നിര്‍മ്മിച്ച കൃത്രിമാവയവങ്ങള്‍ ആവശ്യമായ ഗുണഭോക്താക്കള്‍ നേരിട്ട് ക്യാമ്പില്‍ ഹാജരാകണം. വാട്ടര്‍ബെഡ്, ഹിയറിംഗ് എയ്ഡ് എന്നിവ ക്യാമ്പില്‍ വിതരണം ചെയ്യുന്നതല്ലെന്ന് എന്‍ പി ആര്‍ പി ഡി ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ 04994- 257140.
അപ്രന്റീസ് നിയമനം
സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ പോസ്‌ററ് ഗ്രാജ്വേറ്റ് സയന്റിഫിക്ക് അപ്രന്റീസിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനു സമീപത്തെ എം എ എം ആര്‍ക്കേഡിലെ ജില്ലാ ഓഫീസില്‍ സെപ്തംബര്‍ 12 ന് രാവിലെ 11 ന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കെമിസ്ട്രി, ലൈഫ് സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സ്‌ററഡീസ് എന്നിവയില്‍ ഏതങ്കിലും ഉള്ള ബിരുദാനന്തരബിരുദമാണ് യോഗ്യത. 2013 ജനുവരി ഒന്നിന് 28 വയസ് കവിയാന്‍ പാടില്ല. സ്റ്റൈപ്പെന്റ്പ്രതിമാസം ആദ്യവര്‍ഷം 9000 രൂപയും രണ്ടാം വര്‍ഷം 10000 രൂപയും മൂന്നാം വര്‍ഷം 11500 രൂപയുമായിരിക്കും. ഉദേ്യാഗാര്‍ത്ഥികള്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫീക്കറ്റുകള്‍ അതിന്റെ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി ഹാജരാകണം. ഫോണ്‍ 0467- 2201180.
ഉൽപന്ന വൈവിധ്യവുമായി കയര്‍ വിപണന മേള
ഓണത്തെ വരവേല്‍ക്കാന്‍ ഉല്‍പ്പന്ന വൈവിധ്യവുമായി ഓണം കയര്‍ വിപണനമേള ആരംഭിച്ചു. സംസ്ഥാന കയര്‍ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട്ട് പുതിയ ബസ് സ്റ്റാന്റിന് എതിര്‍വശമാണ് മേള ഒരുക്കിയത്. കയറുല്‍പ്പന്നങ്ങളും ചണമുല്‍പ്പന്നങ്ങളുമാണ് മേളയില്‍ വില്‍ക്കുന്നത്.
കയര്‍ ചവിട്ടികള്‍, മെത്തകള്‍, ഊഞ്ഞാല്‍, തൊട്ടില്‍, റിംഗ് ചെയര്‍, ഹമ്മക്ക്, തടുക്ക്, ചണം ചവിട്ടി തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ മേളയില്‍ ലഭ്യമാണ്. 20 മുതല്‍ 50 ശതമാനം വരെ വിലക്കിഴിവാണ് മേളയുടെ മറ്റൊരു പ്രധാന ആകര്‍ഷണം. ചവിട്ടി 60 രൂപ, മെത്ത 2756, തടുക്ക് 130, ഹമ്മക്ക് 372, കുട്ടികള്‍ക്കുളള റിംഗ് ചെയര്‍ 168, തൊട്ടില്‍ 512, ഊഞ്ഞാല്‍ 375 രൂപയുമാണ് കുറഞ്ഞ വില. കയര്‍ ചവിട്ടികള്‍ക്കാണ് മേളയില്‍ ഏറെ ഡിമാന്റ്.
1000 രൂപയുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ സമ്മാനകൂപ്പണ്‍ ഉപഭോക്താവിന് ലഭിക്കും. സമ്മാന കൂപ്പണുകളുടെ നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി എല്‍ സി ഡി ടി വിയും ഹോം തിയറ്ററും രണ്ടാം സമ്മാനമായി ഫ്രിഡ്ജും മൂന്നാം സമ്മാനമായി വാഷിംഗ് മെഷീനും നാലാം സമ്മാനമായി കയര്‍ മെത്തയുമാണ് ഉപഭോക്താവിനെ കാത്തിരിക്കുന്നത്. ഇതു കൂടാതെ 50 ഓളം പ്രോത്സാഹന സമ്മാനങ്ങളും ഉണ്ട്. മേള സെപ്തംബര്‍ 15 ന് സമാപിക്കും.
കാറ്റടിക്കാന്‍ സാധ്യത
അടുത്ത 24 മണിക്കൂറില്‍ കേരളത്തിന്റേയും ലക്ഷദ്വീപിന്റേയും തീരങ്ങളില്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്നും 45-55 കി.മീ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പി എന്‍ കെ 3005/13
ഹോമിയോ മെഡിക്കലാഫീസര്‍ നിയമനം
ജില്ലയില്‍ നിലവിലുള്ളതും ഒരു വര്‍ഷത്തേക്ക് വരാന്‍ പോകുന്നതുമായ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഹോമിയോ മെഡിക്കലാഫീസര്‍മാരെ നിയമിക്കുന്നതിന് സെപ്തംബര്‍ 13 ന് രാവിലെ 10.30 ന് കാഞ്ഞങ്ങാടുള്ള ജില്ലാ ഹോമിയോ മെഡിക്കലാഫീസില്‍ ഇന്റര്‍വ്യൂ നടത്തും. ബി എച്ച് എം എസ്, ഡി എച്ച് എം എസ് യോഗ്യതയുള്ളവരും, ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പ്, ബയോഡാറ്റ സഹിതം ഹാജരാകണം. പി എന്‍ കെ 3006/13
വലിയപറമ്പ കായലില്‍ സഞ്ചരിക്കുന്ന വിപണന കേന്ദ്രം
കായലില്‍ ഓളം തീര്‍ത്ത് ഓണം വിപണന മേള ഒരുങ്ങുന്നു. വലിയ പറമ്പ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടേയും കുടുംബശ്രീ സി ഡി എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഓണത്തോനടനുബന്ധിച്ച് ഒരുക്കുന്ന സഞ്ചരിക്കുന്ന വിപണന മേള വ്യത്യസ്തമാകുന്നു.
സെപ്തംബര്‍ 14 നു ഇടയിലക്കാട് കടപ്പുറത്ത് നിന്ന് യാത്ര ആരംഭിക്കുന്ന വിപണന കേന്ദ്രം ഉദിനൂര്‍ കടപ്പുറം , കന്നുവീട് കടപ്പുറം ,മാടക്കാല്‍ കടപ്പുറം, പാണ്ഡ്യാലക്കാട്, തയ്യില്‍ സൗത്ത് എന്നിവിടങ്ങളിലായി വിപണനത്തിനെത്തും. ഓരോ സ്ഥലത്തും മേള എത്തുന്ന സമയം അതാത് പ്രദേശങ്ങളിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ വഴി അറിയിക്കും. ഒരു സ്ഥലത്ത് മിനിമം ഒരു മണിക്കൂറെങ്കിലും ഉണ്ടാകുമെന്നാണ് മേളയുടെ സംഘാടകര്‍ പറയുന്നത്.
വിലക്കുറവിലും ഗുണമേന്മയിലും മികവ് പുലര്‍ത്തി ഓണത്തിനായി പ്രത്യേകം തയ്യാറാക്കിയ പലഹാരങ്ങള്‍, വിവിധതരം അച്ചാറുകള്‍, ധാന്യപ്പൊടികള്‍, പലഹാരപൊടികള്‍, പച്ചക്കറികള്‍, കറിപൗഡറുകള്‍, ചായപ്പൊടി, സോപ്പ്, സമഗ്രയുടെ ഉല്‍പന്നങ്ങളായ കശുവണ്ടിപ്പരിപ്പ്, തേന്‍, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, എന്നിങ്ങനെ നിരവധി ഇനങ്ങളും ഗ്രാമശ്രീ, സഹൃദയ, തീരജ്യോതി, തൗഫീഖ്, നന്മ, സമഗ്ര തുടങ്ങിയ കുടംുബശ്രീ സംരംഭങ്ങളുടെ എല്ലാ ഉദ്പന്നങ്ങളും മേളയിലുണ്ടാവും.
പഞ്ചായത്തിന് തീരദേശ വികസന അതോറിറ്റി നല്‍കിയ വലിയ തോണിയിലാണ് വിപണന മേള ഒരുക്കുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തിലുളള ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിലെ അംഗങ്ങളാണ് മേളയിലുണ്ടാവുക.
സെപ്തംബര്‍ 13,14,15 തിയ്യതികളിലായി പടന്ന കടപ്പുറം ബാങ്ക് പരിസരത്ത് നടക്കുന്ന ഓണച്ചന്തയുടെ ഭാഗമായാണ് കായലില്‍ സഞ്ചരിക്കുന്ന വിപണന കേന്ദ്രം സജ്ജമാക്കിയിട്ടുളളത്. മേള സെപ്തംബര്‍ 14 ന് ഇടയിലക്കാട് കടപ്പുറത്ത് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.
കേരളോത്സവം രജിസ്‌ട്രേഷന്‍
പള്ളിക്കര ഗ്രാമപഞ്ചായത്തിലെ ഈ വര്‍ഷത്തെ കേരളോത്സവത്തിന്റെ മത്സരാര്‍ത്ഥികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഫോം സെപ്തംബര്‍ 11 മുതല്‍ വിതരണം ചെയ്യും. കായിക മത്സരങ്ങള്‍ക്കുള്ള പൂരിപ്പിച്ച ഫോം സെപ്തംബര്‍ 19നും കലാ മത്സരങ്ങള്‍ക്കുള്ള ഫോം സെപ്തംബര്‍ 30 നും 4 മണിക്ക് മുമ്പായി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ എത്തിക്കണം.
കേരള നിയമസഭയുടെ സബോഡിനേറ്റ് ലെജിസ്ലേഷന്‍ സമിതി സെപ്തംബര്‍ 24 ന് രാവിലെ 10.30 ന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. 2007ലെ രക്ഷിതാക്കളുടേയും മുതിര്‍ന്ന പൗരന്‍മാരുടേയും ക്ഷേമത്തിനും പരിരക്ഷയ്ക്കുമുളള നിയമത്തിലെ വ്യവസ്ഥകള്‍ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കുന്നത് സംബന്ധിച്ച് സാമൂഹ്യനീതി വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്ന് തെളിവെടുക്കും. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍, വൃദ്ധസദനം നടത്തിപ്പുകാര്‍, പൊതുജനങ്ങള്‍, എന്നിവരില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കും. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനങ്ങളും സമിതി അംഗങ്ങള്‍ സന്ദര്‍ശിക്കും.
കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ സൗജന്യ പരിശീലനം
കണ്ണൂര്‍ റുഡ്‌സൈറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്കിംഗ് സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. 45 ദിവസത്തെ പരിശീലന പരിപാടിയില്‍ ഭക്ഷണവും സൗജന്യ താമസ സൗകര്യവും ലഭിക്കും. താല്‍പര്യമുളള കാസര്‍കോട്, കണ്ണൂര്‍, വയനാട്, മാഹി ജില്ലകളിലെ 18 നും 45 നും ഇടയില്‍ പ്രായമുളളവര്‍ പേര്, രക്ഷിതാവിന്റെ പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, വിഷയത്തിലുളള മുന്‍പരിചയം എന്നിവ കാണിച്ച് ഡയറക്ടര്‍, റുഡ്‌സൈറ്റ് ഇന്‍സ്റ്റിറ്റിയൂട്ട്, പി ഒ കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍ -670142 എന്ന വിലാസത്തില്‍ സെപ്തംബര്‍ 14 നകം അപേക്ഷിക്കണം. ഓണ്‍ലൈനായി www.rudseti.webs.com എന്ന വെബ്‌സൈറ്റിലും അപേക്ഷിക്കാം. ഫോണ്‍ 04602-226573.
ഉപകരണ വിതരണ ക്യാമ്പ് ജില്ലാതല ഉദ്ഘാടനം നീലേശ്വരത്ത്
ജില്ലാ പഞ്ചായത്ത് ദേശീയ വികലാംഗ പുനരധിവാസ പദ്ധതി ഉപകരണ നിര്‍ണയ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുളള ഉപകരണ വിതരണ ക്യാമ്പ് സെപ്തംബര്‍ ഒമ്പതിന് രാവിലെ 10 ന് നീലേശ്വരം വയോജന പകല്‍ വിശ്രമ കേന്ദ്രത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാദേവി നിര്‍വ്വഹിക്കും. അളവെടുത്ത് നിര്‍മ്മിച്ച കൃത്രിമാവയവങ്ങള്‍ ആവശ്യമായ ഗുണഭോക്താക്കള്‍ നേരിട്ട് ക്യാമ്പില്‍ ഹാജരാകണം. വാട്ടര്‍ബെഡ്, ഹിയറിംഗ് എയ്ഡ് എന്നിവ ക്യാമ്പില്‍ വിതരണം ചെയ്യുന്നതല്ലെന്ന് എന്‍ പി ആര്‍ പി ഡി ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ 04994- 257140.
അപ്രന്റീസ് നിയമനം

ഉൽപന്ന വൈവിധ്യവുമായി കയര്‍ വിപണന മേള
ഓണത്തെ വരവേല്‍ക്കാന്‍ ഉല്‍പ്പന്ന വൈവിധ്യവുമായി ഓണം കയര്‍ വിപണനമേള ആരംഭിച്ചു. സംസ്ഥാന കയര്‍ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട്ട് പുതിയ ബസ് സ്റ്റാന്റിന് എതിര്‍വശമാണ് മേള ഒരുക്കിയത്. കയറുല്‍പ്പന്നങ്ങളും ചണമുല്‍പ്പന്നങ്ങളുമാണ് മേളയില്‍ വില്‍ക്കുന്നത്.
കയര്‍ ചവിട്ടികള്‍, മെത്തകള്‍, ഊഞ്ഞാല്‍, തൊട്ടില്‍, റിംഗ് ചെയര്‍, ഹമ്മക്ക്, തടുക്ക്, ചണം ചവിട്ടി തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ മേളയില്‍ ലഭ്യമാണ്. 20 മുതല്‍ 50 ശതമാനം വരെ വിലക്കിഴിവാണ് മേളയുടെ മറ്റൊരു പ്രധാന ആകര്‍ഷണം. ചവിട്ടി 60 രൂപ, മെത്ത 2756, തടുക്ക് 130, ഹമ്മക്ക് 372, കുട്ടികള്‍ക്കുളള റിംഗ് ചെയര്‍ 168, തൊട്ടില്‍ 512, ഊഞ്ഞാല്‍ 375 രൂപയുമാണ് കുറഞ്ഞ വില. കയര്‍ ചവിട്ടികള്‍ക്കാണ് മേളയില്‍ ഏറെ ഡിമാന്റ്.
1000 രൂപയുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ സമ്മാനകൂപ്പണ്‍ ഉപഭോക്താവിന് ലഭിക്കും. സമ്മാന കൂപ്പണുകളുടെ നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി എല്‍ സി ഡി ടി വിയും ഹോം തിയറ്ററും രണ്ടാം സമ്മാനമായി ഫ്രിഡ്ജും മൂന്നാം സമ്മാനമായി വാഷിംഗ് മെഷീനും നാലാം സമ്മാനമായി കയര്‍ മെത്തയുമാണ് ഉപഭോക്താവിനെ കാത്തിരിക്കുന്നത്. ഇതു കൂടാതെ 50 ഓളം പ്രോത്സാഹന സമ്മാനങ്ങളും ഉണ്ട്. മേള സെപ്തംബര്‍ 15 ന് സമാപിക്കും.
കാറ്റടിക്കാന്‍ സാധ്യത
അടുത്ത 24 മണിക്കൂറില്‍ കേരളത്തിന്റേയും ലക്ഷദ്വീപിന്റേയും തീരങ്ങളില്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്നും 45-55 കി.മീ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പി എന്‍ കെ 3005/13
ഹോമിയോ മെഡിക്കലാഫീസര്‍ നിയമനം
ജില്ലയില്‍ നിലവിലുള്ളതും ഒരു വര്‍ഷത്തേക്ക് വരാന്‍ പോകുന്നതുമായ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഹോമിയോ മെഡിക്കലാഫീസര്‍മാരെ നിയമിക്കുന്നതിന് സെപ്തംബര്‍ 13 ന് രാവിലെ 10.30 ന് കാഞ്ഞങ്ങാടുള്ള ജില്ലാ ഹോമിയോ മെഡിക്കലാഫീസില്‍ ഇന്റര്‍വ്യൂ നടത്തും. ബി എച്ച് എം എസ്, ഡി എച്ച് എം എസ് യോഗ്യതയുള്ളവരും, ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പ്, ബയോഡാറ്റ സഹിതം ഹാജരാകണം. പി എന്‍ കെ 3006/13
വലിയപറമ്പ കായലില്‍ സഞ്ചരിക്കുന്ന വിപണന കേന്ദ്രം
കായലില്‍ ഓളം തീര്‍ത്ത് ഓണം വിപണന മേള ഒരുങ്ങുന്നു. വലിയ പറമ്പ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടേയും കുടുംബശ്രീ സി ഡി എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഓണത്തോനടനുബന്ധിച്ച് ഒരുക്കുന്ന സഞ്ചരിക്കുന്ന വിപണന മേള വ്യത്യസ്തമാകുന്നു.
സെപ്തംബര്‍ 14 നു ഇടയിലക്കാട് കടപ്പുറത്ത് നിന്ന് യാത്ര ആരംഭിക്കുന്ന വിപണന കേന്ദ്രം ഉദിനൂര്‍ കടപ്പുറം , കന്നുവീട് കടപ്പുറം ,മാടക്കാല്‍ കടപ്പുറം, പാണ്ഡ്യാലക്കാട്, തയ്യില്‍ സൗത്ത് എന്നിവിടങ്ങളിലായി വിപണനത്തിനെത്തും. ഓരോ സ്ഥലത്തും മേള എത്തുന്ന സമയം അതാത് പ്രദേശങ്ങളിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ വഴി അറിയിക്കും. ഒരു സ്ഥലത്ത് മിനിമം ഒരു മണിക്കൂറെങ്കിലും ഉണ്ടാകുമെന്നാണ് മേളയുടെ സംഘാടകര്‍ പറയുന്നത്.
വിലക്കുറവിലും ഗുണമേന്മയിലും മികവ് പുലര്‍ത്തി ഓണത്തിനായി പ്രത്യേകം തയ്യാറാക്കിയ പലഹാരങ്ങള്‍, വിവിധതരം അച്ചാറുകള്‍, ധാന്യപ്പൊടികള്‍, പലഹാരപൊടികള്‍, പച്ചക്കറികള്‍, കറിപൗഡറുകള്‍, ചായപ്പൊടി, സോപ്പ്, സമഗ്രയുടെ ഉല്‍പന്നങ്ങളായ കശുവണ്ടിപ്പരിപ്പ്, തേന്‍, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, എന്നിങ്ങനെ നിരവധി ഇനങ്ങളും ഗ്രാമശ്രീ, സഹൃദയ, തീരജ്യോതി, തൗഫീഖ്, നന്മ, സമഗ്ര തുടങ്ങിയ കുടംുബശ്രീ സംരംഭങ്ങളുടെ എല്ലാ ഉദ്പന്നങ്ങളും മേളയിലുണ്ടാവും.
പഞ്ചായത്തിന് തീരദേശ വികസന അതോറിറ്റി നല്‍കിയ വലിയ തോണിയിലാണ് വിപണന മേള ഒരുക്കുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തിലുളള ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിലെ അംഗങ്ങളാണ് മേളയിലുണ്ടാവുക.
സെപ്തംബര്‍ 13,14,15 തിയ്യതികളിലായി പടന്ന കടപ്പുറം ബാങ്ക് പരിസരത്ത് നടക്കുന്ന ഓണച്ചന്തയുടെ ഭാഗമായാണ് കായലില്‍ സഞ്ചരിക്കുന്ന വിപണന കേന്ദ്രം സജ്ജമാക്കിയിട്ടുളളത്. മേള സെപ്തംബര്‍ 14 ന് ഇടയിലക്കാട് കടപ്പുറത്ത് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.
കേരളോത്സവം രജിസ്‌ട്രേഷന്‍
പള്ളിക്കര ഗ്രാമപഞ്ചായത്തിലെ ഈ വര്‍ഷത്തെ കേരളോത്സവത്തിന്റെ മത്സരാര്‍ത്ഥികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഫോം സെപ്തംബര്‍ 11 മുതല്‍ വിതരണം ചെയ്യും. കായിക മത്സരങ്ങള്‍ക്കുള്ള പൂരിപ്പിച്ച ഫോം സെപ്തംബര്‍ 19നും കലാ മത്സരങ്ങള്‍ക്കുള്ള ഫോം സെപ്തംബര്‍ 30 നും 4 മണിക്ക് മുമ്പായി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ എത്തിക്കണം.
ചുമട്ട് തൊഴിലാളികള്‍ക്ക് ഓണക്കിറ്റും തൊഴിലുടമകള്‍ക്ക് ഓണപുടവയും വിതരണം ഒന്‍പതിന്
കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് തൊഴിലാളികള്‍ക്കുളള ഓണക്കിറ്റ് വിതരണവും തൊഴിലുടമകള്‍ക്കുളള ഓണപുടവ വിതരണവും സെപ്തംബര്‍ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടിന് കാസര്‍കോട് ജില്ലാ വ്യാപാരഭവന്‍ ഹാളില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യും. ബോര്‍ഡ് ജില്ലാകമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജി ഷേര്‍ളി അധ്യക്ഷത വഹിക്കും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ വേതനം വാങ്ങിയ തൊഴിലാളികള്‍ക്കാണ് ഓണക്കിറ്റ് നല്‍കുന്നത്. ഏറ്റവും കൂടുതല്‍ കൂലി വര്‍ക്ക് കാര്‍ഡ് പ്രകാരം അടക്കുന്ന തൊഴിലുടമകള്‍ക്കും ഏറ്റവും കൂടുതല്‍ വേതനം കൃത്യമായി അടക്കുന്ന പുള്‍ ഫീഡര്‍മാര്‍ക്കുമാണ് ഓണപുടവ വിതരണം ചെയ്യുന്നത്. തൊഴിലാളികളുടെ മക്കളില്‍ കഴിഞ്ഞ അധ്യയന വര്‍ഷം എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങിയ കുട്ടികള്‍ക്ക് ചടങ്ങില്‍ ക്യാഷ് അവാര്‍ഡ് നല്‍കും.

ക്വട്ടേഷന്‍ ക്ഷണിച്ചു
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് സെന്ററിലേക്ക് വിവിധ ആശുപത്രി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് എന്‍ ആര്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സെപ്തംബര്‍ 10 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പോണ്‍ 0467-2209466, ജില്ലാ പ്രോഗ്രാംമാനേജര്‍, എന്‍ ആര്‍ എച്ച് എം, കാഞ്ഞങ്ങാട് പി ഒ ബല്ല, 671 531 എന്ന വിലാസത്തിലാണ് ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ടത്.

സൗജന്യ പരീക്ഷാ പരിശീലനം
നാഷണല്‍ എംപ്‌ളോയ്‌മെന്റ് സര്‍വ്വീസും കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായി എല്‍.ഡി.ക്‌ളാര്‍ക്ക്, ഐ.ബി.പി.എസ് എന്നീ മല്‍സര പരീക്ഷകള്‍ക്ക് അപേക്ഷിച്ചിട്ടുളളവര്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. ഐ.ബി.പി.എസ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുളള ബിരുദവും അതിനു മുകളിലുളളവര്‍ക്ക് 15 ദിവസത്തെ തീവ്ര പരിശീലനവും എല്‍.ഡി.ക്‌ളാര്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുളള എസ്.എസ്.എല്‍.സി.യും അതിനു മുകളിലുളളവര്‍ക്ക് 20 ദിവസത്തെ പരിശീലനവുമാണ് നടത്തുന്നത്.

ഐ.ബി.പി.എസ് പരീക്ഷ ജില്ലാ എംപോളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും എല്‍.ഡി.ക്‌ളാര്‍ക്ക് പരീക്ഷ ഹോസ്ദുര്‍ഗ്ഗ് ടൗണ്‍ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുമാണ് നടത്തുന്നത്. താല്‍പര്യമുളളവര്‍ വിശദമായ ബയോഡാറ്റ സഹിതം ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ, ജില്ലാ യുവജന കേന്ദ്രത്തിലോ, ഹോസ്ദുര്‍ഗ്ഗ് ടൗണ്‍ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ സെപ്റ്റംബര്‍ 13 നകം അപേക്ഷിക്കണം. ഐ.ബി.പി.എസ് പരീക്ഷയ്ക്ക് 50 പേര്‍ക്കും, എല്‍.ഡി.ക്‌ളാര്‍ക്ക് പരീക്ഷയ്ക്ക് ഓരോ സെന്ററില്‍ 50 പേര്‍ക്ക് വീതവും മാനദ്ണ്ഡങ്ങള്‍ക്ക് വിധേയമായി തിരഞ്ഞെടുത്താണ് പരിശീലനം നല്‍കുന്നത്.