സര്‍ക്കാര്‍ അറിയിപ്പുകള്‍ 3.09.2012
Sep 3, 2012, 16:59 IST
ആധാര്‍: ഫോട്ടോയെടുപ്പ് കേന്ദ്രങ്ങള്‍
കള്ളാര്‍ ഗ്രാമ പഞ്ചായത്തില്‍ നടക്കുന്ന ആധാര്‍ ഫോട്ടോയെടുപ്പ് കേന്ദ്രങ്ങളും തീയതിയും താഴെ. പഞ്ചായത്ത് ഹാള്‍ കള്ളാര്‍ 2, 7, 8 വാര്‍ഡുകള്‍ (സെപ്റ്റംബര്‍ 3, 4, 5), മലനാട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മാലക്കല്ല് 3, 4, 5, 6 വാര്‍ഡുകള്‍ (സെപ്റ്റംബര്‍ 6, 7, 10, 11, 12), സി.എച്ച്.സി പൂടംകല്ല് 11, 12 വാര്‍ഡുകള്‍ (സെപ്റ്റംബര്‍ 13, 14, 15), കള്ളാര്‍ കൃഷിഭവന്‍, രാജപുരം 9, 10 വാര്‍ഡുകള്‍ (സെപ്റ്റംബര്‍ 17, 18, 19, 20), എ.എല്‍.പി സ്‌കൂള്‍ അടോട്ടുകയ 5, 6, 7 വാര്‍ഡുകള്‍ (സെപ്റ്റംബര്‍ 21, 22, 24, 25), ഹയര്‍ സെക്കന്ററി സ്‌കൂള്‍ കൊട്ടോടി 13, 14 വാര്‍ഡുകള്‍ (സെപ്റ്റംബര്‍ 26, 27, 28), ജി.ടി.ഡബ്ല്യു.എല്‍.പി സ്‌കൂള്‍ കൊടുബൂര് (സെപ്റ്റംബര്‍ 29, 30).
സാംസ്‌കാരിക യാത്ര: മഞ്ചേശ്വരം മേഖലാ യോഗം 7ന്
കേരള ഫോക്‌ലോര്‍ അക്കാദമിയും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും നടത്തുന്ന സാസ്‌കാരിക യാത്രയ്ക്ക് സെപ്റ്റംബര്‍ 20 ന് മഞ്ചേശ്വരത്ത് സ്വീകരണം നല്‍കും. ഇതോടനുബന്ധിച്ച് സാംസ്‌കാരിക സംഗമം, നാടന്‍ കലകളുടെ അവതരണം, കലാകാരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ സംബന്ധിച്ച ബോധവല്‍ക്കരണം തുടങ്ങിയവ നടത്തുന്നു. പരിപാടിയുടെ വിജയത്തിനായി സെപ്റ്റംബര്‍ ഏഴിന് മൂന്നുമണിക്ക് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തുന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ബന്ധപ്പെട്ടവര്‍ സംബന്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Keywords: Government, Announcements, Kasaragod