സര്‍ക്കാര്‍ അറിയിപ്പുകള്‍
Jul 2, 2012, 16:50 IST
പഭാകരന്‍ കമ്മീഷന്‍: ആദ്യഘട്ട സിറ്റിംഗ്
ചൊവ്വാഴ്ച സമാപിക്കും
ജില്ലയുടെ വികസനത്തിന് ഉതകുന്ന നിര്‍ദ്ദേശങ്ങള്‍ ശേഖരിക്കാനും, വികസന പദ്ധതി തയ്യാറാക്കാനും നിയോഗിക്കപ്പെട്ട ഡോ.പി.പ്രഭാകരന്‍ കമ്മീഷന്റെ ആദ്യഘട്ട സിറ്റിംഗ് ഇന്ന് സമാപിക്കും.
ചൊവ്വാഴ്ച (ജൂലൈ മൂന്നാം തീയ്യതി) രാവിലെ 9 മണിമുതല്‍ 10 വരെ കളക്ടറേറ്റില്‍ ജില്ലാ ഓഫീസര്‍മാര്‍, 10 മണിക്ക് അടിസ്ഥാന സൗകര്യ വികസന വകുപ്പ് ഉദ്യോഗസ്ഥന്മാര്‍, 11.30ന് മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുമായി കമ്മീഷന്‍ ചര്‍ച്ച നടത്തും. 2.30 മുതല്‍ മറ്റു കാര്യങ്ങളും ചര്‍ച്ച ചെയ്യും.
അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം
ബേക്കല്‍ വിദ്യഭ്യാസ ഉപജില്ലയിലെ അംഗീകൃത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം ജൂലൈ നാലിന് രണ്ടു മണിക്ക് കോട്ടിക്കുളം ഗവ.യു.പി.സ്‌കൂളില്‍ ചേരും ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് എ.ഇ.ഒ അറിയിച്ചു.
തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍ക്കുള്ള പരിശീലനം
തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍ക്ക് ഇന്ന് നല്‍കുന്ന പരിശീലനത്തിന്റെ കേന്ദ്രം, പങ്കെടുക്കേ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പേര് എന്നിവ യാഥാക്രമം താഴെക്കൊടുക്കുന്നു. കാസര്‍ഗോഡ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍ - ചെങ്കള, ചെമ്മനാട് ഗ്രാമ പഞ്ചായത്തുകള്‍. ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഹാള്‍ - പിലിക്കോട്, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തുകള്‍. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ - മടിക്കൈ, പള്ളിക്കര ഗ്രാമപഞ്ചായത്തുകള്‍. കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് ഹാള്‍ - കോടോം ബേളൂര്‍, പനത്തടി പഞ്ചായത്തുകള്‍. മുളിയാര്‍ ഗ്രാമ പഞ്ചായത്ത് ഹാള്‍ - കാറഡുക്ക, ദേലംപാടി ഗ്രാമ പഞ്ചായത്തുകള്‍. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ - പുത്തിഗെ, മീഞ്ച ഗ്രാമപഞ്ചായത്തുകള്‍.

Keywords: Govt. Announcements, Kasaragod