സര്‍ക്കാര്‍ അറിയിപ്പുകള്‍
Jun 26, 2012, 13:33 IST
കര്‍ഷകത്തൊഴിലാളി ക്ഷേമനിധി: അംശാദായം
സ്വീകരിക്കുന്നതിന് സിറ്റിംഗ്
കേരള കര്‍ഷക തൊഴിലാളി ക്ഷേമ പദ്ധതിയനുസരിച്ച് അംഗങ്ങളില്‍ നിന്ന് അംശാദായം സ്വീകരിക്കുന്നതിന് വിവിധ കേന്ദ്രങ്ങളില്‍ സിറ്റിംഗ് നടത്തും. തീയ്യതി, വില്ലേജ്, സ്ഥലം എന്ന ക്രമത്തില്‍ : ജൂലൈ 3 - പുല്ലൂര്‍, വില്ലേജ് ഓഫീസ് പുല്ലൂര്‍, ജൂലൈ 7 - പെരിയ, വില്ലേജ് ഓഫീസ് പെരിയ, ജൂലൈ 10 - അജാനൂര്‍, ഗ്രാമ പഞ്ചായത്ത് അജാനൂര്‍, ജൂലൈ 17 - തെക്കില്‍/കളനാട്, ഗ്രാമ പഞ്ചായത്ത് ചെമ്മനാട് കോളിയടുക്കം, ജൂലൈ 21 - കുമ്പള/കോയിപ്പാടി/ബംബ്രാണ, ഗ്രാമ പഞ്ചായത്ത് കുമ്പള, ജൂലൈ 24 - ഉപ്പള, ഗ്രാമ പഞ്ചായത്ത് ഉപ്പള, ജൂലൈ 28 - കുഞ്ചത്തൂര്‍/വോര്‍ക്കാടി/കൊടലമൊഗറു, വില്ലേജ് ഓഫീസ് കുഞ്ചത്തൂര്‍, ജൂലൈ 31 - ചിത്താരി, ബാങ്ക് ഹാള്‍ ചിത്താരി. ബോര്‍ഡിന്റെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ താല്കാലികമായി ഈ മാസം മുതല്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്.
പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷനില്‍ ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷനില്‍ നിന്നും പരിവര്‍ത്തിത ക്രൈസ്തവര്‍ എടുത്തിട്ടുള്ളതും 2006 മാര്‍ച്ച് 31ന് തിരിച്ചടവ് കാലാവധി അവസാനിച്ചതും കുടിശികയായതുമായ 25,000 രൂപ വരെയുള്ള വായ്പകള്‍ എഴുതിതള്ളും, 25000 രൂപയില്‍ അധികമുള്ള വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രകാരം തീര്‍പ്പാക്കും. ഇതിനായി ജൂണ്‍ 30 വരെ അനുവദിച്ചിരുന്ന പദ്ധതിയുടെ കാലാവധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു.
കോര്‍പ്പറേഷനില്‍ നിന്നും നല്‍കിയ വായ്പകളില്‍ 2006 ഏപ്രില്‍ ഒന്ന് മുതല്‍ 2011 മാര്‍ച്ച് 31 വരെ തിരിച്ചടവ് കാലാവധി കഴിഞ്ഞതും കുടിശികയായി കിടക്കുന്നതുമായ വായ്പകള്‍ ഒറ്റത്തവണയായി അടച്ചു തീര്‍ക്കുന്നവരുടെ പേരിലുള്ള പലിശയുടെ 50 ശതമാനവും, പിഴപ്പലിശ പൂര്‍ണ്ണമായും ഒഴിവാക്കും. ഇതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയും ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, നാഗമ്പടം, കോട്ടയം എന്ന വിലാസത്തിലോ 0481-2563786, 0495-2367331 എന്ന നമ്പറുകളിലോ ബന്ധപ്പെടണം.

Keywords: Govt. announcements, Kasaragod