സര്‍ക്കാര്‍ അറിയിപ്പുകള്‍
Jun 25, 2012, 15:30 IST
ഗാന്ധി പീസ് ബസ്: റെഡ്‌ക്രോസ് കാഡറ്റുകള്‍ എത്തും
ജൂലൈ ഒന്നിന് ജില്ലയിലെത്തുന്ന ഗാന്ധി പീസ് ബസ് സ്വീകരണ കേന്ദ്രളായ നീലേശ്വരം, കഞ്ഞങ്ങാട്, കാസര്‍കോട്, മഞ്ചേശ്വരം കേന്ദ്രങ്ങളില്‍ ജൂനിയര്‍ റെഡ്‌ക്രോസും, റെഡ്‌ക്രോസ് ധ്രുത കര്‍മ്മസേനാംഗങ്ങളും എത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അധ്യാപക സംഘടനകളുടെ യോഗം ജൂലൈ 7ന്
ബേക്കല്‍ വിദ്യാഭ്യാസ ഉപ ജില്ലയിലെ അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം ജൂലൈ 4 ന് രണ്ട് മണിക്ക് കോട്ടിക്കുളം ഗവ.യു.പി.സ്‌കൂളില്‍ ചേരും. യോഗത്തില്‍ സംഘടനാപ്രതിനിധികള്‍ പങ്കെടുക്കണമെന്ന് എ.ഇ.ഒ അറിയിച്ചു.

Keywords: Govt announcements, Kasaragod