കാസര്‍കോട് ജില്ലയില്‍ 2 ഫയര്‍ സ്റ്റേഷനുകള്‍ കൂടി സ്ഥാപിക്കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍
Jan 10, 2020, 15:23 IST
തിരുവനന്തപുരം: (www.kasargodvartha.com 10.01.2020) കാസര്‍കോട് ജില്ലയില്‍ രണ്ട് ഫയര്‍ സ്റ്റേഷനുകള്‍ കൂടി സ്ഥാപിക്കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍. നീര്‍ച്ചാല്‍, ചീമേനി എന്നിവിടങ്ങളില്‍ ഫയര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് ആലോചിക്കുന്നത്. രണ്ട് ഏക്കര്‍ സ്ഥലമാണ് ഫയര്‍ സ്റ്റേഷന് ആവശ്യമുള്ളത്. നീര്‍ച്ചാലില്‍ സ്ഥല വിസ്തൃതിയില്‍ ഇളവനുവദിക്കണമെന്നാവശ്യപ്പെട്ട് ജനതാദള്‍ നേതാവ് എം എച്ച് ജനാര്‍ദനന്‍ അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
നിലവില്‍ കാസര്‍കോട് ജില്ലയില്‍ തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, കുറ്റിക്കോല്‍, ഉപ്പള എന്നിവിടങ്ങളിലാണ് ഫയര്‍ സ്റ്റേഷനുകളുള്ളത്. എല്ലായിടത്തും ഓടിയെത്താന്‍ കഴിയാത്തതു കൊണ്ടാണ് രണ്ട് സ്ഥലങ്ങളില്‍ കൂടി ഫയര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ആലോചിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, fire force, Government consideration for 2 fire force stations in Kasaragod
< !- START disable copy paste -->