സര്‍ക്കാര്‍ അറിയിപ്പുകള്‍ 11.07.2016
Jul 11, 2016, 11:00 IST
ജനസംഖ്യ സ്ഥിരത പക്ഷാചരണത്തിന് തുടക്കമായി
കാസര്‍കോട്: (www.kasargodvartha.com 11.07.2016) കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം ഈ മാസം 27 വരെ സംഘടിപ്പിക്കുന്ന ജനസംഖ്യ സ്ഥിരതാ പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കമായി. കൗമാരപ്രായക്കാര്‍ക്കും യുവജനങ്ങള്‍ക്കും ജനസംഖ്യാ വിദ്യാഭ്യാസ ക്ലാസ്സുകള്‍ സംഘടിപ്പിക്കുക, ആരോഗ്യ ആശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അര്‍ഹരായ ദമ്പതിമാരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക, കുടുംബക്ഷേമ മാര്‍ഗങ്ങളെക്കുറിച്ച് ലഘു ലേഖ, മറ്റു ബോധവല്‍ക്കരണ സഹായത്തോടെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക. അര്‍ഹരായ ദമ്പതികളുടെ സ്വന്തം ഇഷ്ടപ്രകാരം അവരെ സര്‍വ്വീസ് ഡെലിവെറി ക്യാമ്പില്‍ പങ്കെടുപ്പിക്കുക. എന്നിവയാണ് ഈപക്ഷാചരണ സമയത്ത് നടത്താന്‍ ഉദ്ദേശിക്കുന്ന വിവിധ പരിപാടികള്‍.
പക്ഷാചരണത്തോടനുബന്ധിച്ച് പെരിയ കേന്ദ്ര സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് ഡീന്‍ പ്രൊഫ. എം.എസ്. ജോണ്‍ നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍. ഡോ. എം.സി. വിമല്‍രാജ് അധ്യക്ഷത വഹിച്ചു. ഇക്കണോമിക്‌സ് വിഭാഗം തലവന്‍ പ്രഫ. ബൈജു, ഡീന്‍ ഡോ. അബ്ദുല്‍ കരീം, സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി, ഡോ. ജില്ലി ജോണ്‍, ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍. ഡോ എ മുരളീധര നല്ലൂരായ, സോഷ്യല്‍ വര്‍ക്ക് അസിസ്റ്റന്റ് പ്രഫ. ഡോ. ദിലീപ് ദിവാകര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സംഘടിപ്പിച്ച ജനസംഖ്യ വിസ്‌ഫോടനവും സുസ്ഥിര വികസനവും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ച ഡോ. ടി.വി. പദ്മനാഭന്‍, ഡോ. ഇ.വി. ചന്ദ്രമോഹന്‍ എന്നിവര്‍ നയിച്ചു. ഡോ. ദിലീപ് ദിവാകര്‍ മോഡറേറ്ററായിരുന്നു. ജില്ലാ മാസ് മിഡീയ വിഭാഗത്തിന്റെയും ആരോഗ്യ കേരള ഡോക്യുമെന്റേഷന്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജനസംഖ്യയും വെല്ലുവിൡളും എന്ന ആരോഗ്യ പ്രദര്‍ശനവും ഉണ്ടായിരുന്നു.
പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ച വാഹനങ്ങള്‍ ലേലം ചെയ്യും
ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഉടമസ്ഥര്‍ ആരാണെന്നറിയാത്ത വാഹനങ്ങള്‍ ലേലം ചെയ്ത് വില്‍ക്കും. പ്രസ്തുത വാഹനങ്ങളില്‍ ആര്‍ക്കെങ്കിലും അവകാശവാദം ഉന്നയിക്കാന്‍ ഉണ്ടെങ്കില്‍ ഇത് പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ 15 ദിവസത്തിനകം ബന്ധപ്പെട്ട രേഖകള്‍ സഹിതം ജില്ലാ പോലീസ് മേധാവിയെയോ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഡി വൈ എസ് പി മുമ്പാകെയോ വിവരം ധരിപ്പിക്കണം. അല്ലാത്തപക്ഷം വാഹനങ്ങള്‍ പരസ്യമായി ലേലം ചെയ്തു വില്‍ക്കും.
മഞ്ചേശ്വരം പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറുകള്‍- കെ എല്‍ 14 ഡി 1065 , കെ എല്‍ 14 ബി 5550 , കെ എ 19 എച്ച് 4648 , കെ എല്‍ എസ് 2511, കെ എ 19 ജെ 2936, കെ എ 20 ഇ 8346 (എം 80), കെ എ 19 എക്‌സ് 9895, കെ എ 20 ഇ 8346 (യമഹ), കെ എ 19 ആര്‍ 5138, കെ എ 19 എം എഫ് 2946, കെ എ 19 എം 3, കെ എ 13 എം 339.
കുമ്പള പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറുകള്‍-
കെ എല്‍ 57 എഫ് 4722, കെ എല്‍ 16 ഇ 7633. കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറുകള്‍- കെ എല്‍ 14 സി 5502, കെ എല്‍ 14 ഇ 7921, കെ എല്‍ 07 ബി എം 8562, കെ എല്‍ 14 ബി 3358, കെ എല്‍ 14 എഫ് 535, നമ്പറില്ലാത്ത ന്യൂ റെഡ് പള്‍സര്‍, കെ എ 19 യു 6796, കെ എല്‍ 14 എഫ് 5165, കെ എ 19 വൈ 5124, നമ്പറില്ലാത്ത സുസുകി ബ്ലാക്ക്, യമഹ, കെ എല്‍ 13 സി 3746, കെ എല്‍ 14 എച്ച് 6531, നമ്പറില്ലാത്ത റെഡ് പള്‍സര്‍, കെ എല്‍ 14 ജി 8391, കെ എല്‍ 14 ഇ 1663, കെ എല്‍ എം 236, കെ എല്‍ 59 9022, നമ്പറില്ലാത്ത ബ്ലാക്ക് പള്‍സര്‍, കെ എല്‍ 14 ഡി 188, നമ്പറില്ലാത്ത പാഷന്‍ പ്ലസ് ബ്ലൂ, കെ എല്‍ 14 ജി 8920, കെ എല്‍ 14 ജി 3562, കെ എല്‍ 14 ഇ 1592, കെ എല്‍ 59 2058, കെ എല്‍ 14 ജി 691, കെ എല്‍ 14 എച്ച് 3419, കെ എല്‍ 14 എ 2496, കെ എ 21 9801, കെ എല്‍ 11 ഡി 5299, കെ എല്‍ 14 ഡി 3597, കെ എ 19 ഇ 3044, നമ്പറില്ലാത്ത ടി വി എസ് സ്‌കൂട്ടര്‍, കെ എല്‍ 14 ഡി 2406, കെ എല്‍ 58 സി 330, കെ എല്‍ 60 963, കെ എല്‍ 14 എം 136, കെ എല്‍ 14 ഡി 7044, കെ എല്‍ 14 ഡി 1304, കെ എല്‍ 13 എഫ് 1739, നമ്പറില്ലാത്ത യമഹ ക്രക്‌സ്, ടി എന്‍ 05 കെ 2367, നമ്പറില്ലാത്ത സുസുകി ബ്ലാക്ക്, കെ എ 19 4330, കെ എ 19 എക്‌സ് 1798, കെ എല്‍ 14 6238, കെ എ 19 ക്യൂ 9204.
കാസര്‍കോട് ട്രാഫിക് യൂണിറ്റില്‍ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ - കെ എല്‍ 14 എല്‍ 5163, കെ എല്‍ 14 ഡി 9186, കെ എല്‍ 14 ഇ 5459, കെ എല്‍ 14 സി 4196, കെ എല്‍ 42 ബി 4497, കെ എല്‍ 14 ഡി 5718, കെ എല്‍ 14 ഡി 2845, നമ്പറില്ലാത്ത അമ്പാസഡര്‍ കാര്‍. ബദിയടുക്ക പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ -കെ എ 21 ഇ 8569, കെ എല്‍ 14 ജി 2157, കെ എല്‍ 14 ഡി 9167, കെ എല്‍ 14 എ 2199, നമ്പറില്ലാത്ത ബജാജ് പള്‍സര്‍, ബജാജ് സി ബി സെഡ്, കെ എ 52 1453. ആദൂര്‍ പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ -കെ എല്‍ 60 ബി 4216, കെ എല്‍ 14 ബി 778, നമ്പറില്ലാത്ത സ്‌പ്ലെന്‍ഡര്‍ മോട്ടോര്‍ സൈക്കിള്‍, കെ എ 19 എം ഇ 551, നമ്പറില്ലാത്ത ബജാജ് ഡിസ്‌കവര്‍, കെ എല്‍ 14 ബി 4052, നമ്പറില്ലാത്ത ഹീറോ ഹോണ്ട, കെ എല്‍ 13 ജെ 6707.
ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ -നമ്പറില്ലാത്ത ബ്ലൂ കളര്‍ മാരുതി കാര്‍, കെ എല്‍ 14 ഇ 7896, കെ എ 19 എ 3366, കെ എല്‍ 60 ജെ 8401, നമ്പറില്ലാത്ത കൈനറ്റിക് ഹോണ്ട, കെ എല്‍ 59 ജി 5404, കെ എല്‍ 58 എല്‍ 4655, കെ എല്‍ 63 എ 5934, കെ എല്‍ 14 ഇ 9442, കെ എല്‍ 60 ഡി 7951, കെ എല്‍ 45 സി 5546, കെ എല്‍ 60 എച്ച് 8049, കെ എല്‍ 60 എ 1898, കെ എല്‍ 13 ഡി 4544.
അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ -കെ എല്‍ 13 കെ 334, കെ എല്‍ 11 എച്ച് 9629, നമ്പറില്ലാത്ത മോട്ടോര്‍ സൈക്കിള്‍.
ചന്ദേര പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ -കെ എല്‍ 60 എഫ് 3822, കെ എല്‍ 14 ഇ 9883, കെ എല്‍ 08 യു 8330.
ചീമേനി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ -കെ എല്‍ 13 എഫ് 979, കെ എല്‍ 14 എ 1755, കെ എല്‍ 13 സി 5871.
കാലവര്‍ഷം: ഇതുവരെ ലഭിച്ചത് 1439 മി.മീ മഴ
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ ഒന്നിന് ആരംഭിച്ച ശേഷം ജില്ലയില്‍ ഇതുവരെ 1439 മി.മീ. മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം 79 മി. മീ മഴയാണ് ലഭിച്ചത്. കാലവര്‍ഷത്തില്‍ 11 വീടുകള്‍ പൂര്‍ണ്ണമായും 177 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 227.25 ഹെക്ടര്‍ സ്ഥലത്ത് കൃഷി നശിച്ചു. ജില്ലയില്‍ ഇതുവരെ 3809860 രൂപയുടെ നാശനഷ്ടം ഉണ്ടായി. കാലവര്‍ഷത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി.
ദര്‍ഘാസ് ക്ഷണിച്ചു
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്നും പാലിയേറ്റീവ് കെയര്‍ പ്രൊജക്ടിന്റെ ഭാഗമായി ജൂലൈ മുതല്‍ 2017 മാര്‍ച്ച് 31 വരെയുളള കാലയളവില്‍ പഞ്ചായത്ത് പരിധിയില്‍ സെക്കന്ററി ഹോം കെയര്‍ പരിചരണത്തിന് ഗൃഹസന്ദര്‍ശനം നടത്തുന്നതിന് ആറോ അതിലധികമോ സീറ്റുളള വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, അജാനൂര്‍ പഞ്ചായത്ത്, പളളിക്കര, ഉദുമ, ചെമ്മനാട്, ബേഡഡുക്ക, പുല്ലൂര്‍-പെരിയ, കളളാര്‍, പാണത്തൂര്‍ (പനത്തടി) എന്നിവിടങ്ങളില്‍ ഒരു മാസത്തില്‍ ഏഴ് ദിവസം വീതം ഓടുവാന്‍ വാഹനത്തിന്റെ എല്ലാ ചെലവുകളുമടക്കം ഒരു ദിവസയാത്രയുടെ നിരക്ക് രേഖപ്പെടുത്തേണ്ടതാണ്. ദര്‍ഘാസുകള്‍ ഈ മാസം 15 ന് രാവിലെ 11 മണി വരെ കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലുളള ജില്ലാ ആശുപത്രി ഓഫീസില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ആശുപത്രി ഓഫീസില്‍ നിന്നു ലഭിക്കും.
നേത്രപരിശോധന ക്യാമ്പ്
ജില്ലാ അന്ധതാ നിവാരണ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നേത്രപരിശോധന ക്യാമ്പ് നടത്തും. ഈ മാസം 18ന് മംഗല്‍പ്പാടി സി എച്ച് സി, 19 ന് കുമ്പഡാജെ പി എച്ച് സി, 22 ന് സി എച്ച് സി പെരിയയുടെ ആഭിമുഖ്യത്തില്‍ മരിയാഭവന്‍ ഓള്‍ഡ് എയ്ജ് ഹോം, 23 ന് കരിന്തളം പി എച്ച് സി, 25 ന് ചെങ്കള മാര്‍ത്തോമ സ്‌കൂള്‍ ഫോര്‍ ഡഫ് ആന്റ് ഡമ്പ്, 26 ന് നീലേശ്വരം താലൂക്കാശുപത്രി, 29 ന് എണ്ണപ്പാറ പി എച്ച് സി (പട്ടിക വര്‍ഗക്യാമ്പ്) എന്നിവിടങ്ങളിലാണ് നേത്ര പരിശോധന നടത്തുന്നത്.
ജൂലൈയിലെ റേഷന്‍ വിതരണം
ഈ മാസം ജില്ലയില്‍ ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് സൗജന്യമായി 25 കിലോ അരിയും രണ്ട് രൂപ നിരക്കില്‍ എട്ട് കിലോ ഗോതമ്പും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. എ പി എല്‍ കാര്‍ഡുടമകള്‍ക്ക് 8.90 രൂപ നിരക്കില്‍ എട്ട് കിലോ അരിയും 6.70 രൂപ നിരക്കില്‍ മൂന്ന് കിലോ ഗോതമ്പും എ പി എല്‍ സബ്‌സിഡി കാര്‍ഡുടമകള്‍ക്ക് രണ്ട് രൂപ നിരക്കില്‍ എട്ട് കിലോ അരിയും 6.70 രൂപ നിരക്കില്‍ മൂന്ന് കിലോ ഗോതമ്പും ലഭിക്കും. എ എ വൈ കാര്‍ഡുടമകള്‍ക്ക് സൗജന്യമായി 35 കിലോ അരിയും അന്നപൂര്‍ണ്ണ കാര്‍ഡുടമകള്‍ക്ക് 10 കിലോ അരി സൗജന്യമായും ലഭിക്കും.
ജില്ലയിലെ മുഴുവന്‍ വൈദ്യുതീകരിച്ച വീട്ടിലെ റേഷന്‍കാര്‍ഡിന് ഒരു ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീട്ടിലെ കാര്‍ഡിന് നാല് ലിറ്റര്‍ വീതവും മണ്ണെണ്ണ ലിറ്ററിന് 17 രൂപ നിരക്കില്‍ ലഭിക്കും. കാര്‍ഡുടമകള്‍ക്ക്് അര്‍ഹതപ്പെട്ട റേഷന്‍ സാധനങ്ങള്‍ നിശ്ചിത അളവിലും, തൂക്കത്തിലും, വിലയിലും, ബില്‍ സഹിതം റേഷന്‍ കടകളില്‍ നിന്നും വാങ്ങേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസ് കാസര്‍കോട് 04994 230108, താലൂക്ക് സപ്ലൈ ഓഫീസ് ഹോസ്ദുര്‍ഗ് 04672 204044, താലൂക്ക് സപ്ലൈ ഓഫീസ് മഞ്ചേശ്വരം 04998 240089, താലൂക്ക് സപ്ലൈ ഓഫീസ് വെളളരിക്കുണ്ട് 04672 242720, ജില്ലാ സപ്ലൈ ഓഫീസ് കാസര്‍കോട് 04994 255138, ടോള്‍ഫ്രീ നമ്പര്‍ (1) 1800-425-1550 (2) 1967.
നാല് സ്‌കൂള്‍ ബസിന് എം പി ഫണ്ട് അനുവദിച്ചു
കാഞ്ഞങ്ങാട് നഗരസഭയിലെ എ സി കണ്ണന്‍നായര്‍ സ്മാരക ജി യു പി സ്‌കൂളിനും മരക്കാപ്പ് കടപ്പുറം ജി എഫ് എച്ച് എസിനും സ്‌കൂള്‍ ബസ് വാങ്ങുന്നതിന് പി കരുണാകരന്‍ എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 11,40,000 രൂപ വീതം അനുവദിച്ചു.
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ കൂളിയാട് ജി യു പി സ്‌കൂളിന് സ്‌കൂള്‍ ബസ് വാങ്ങുന്നതിന് പുതുക്കിയ ഭരണാനുമതി പ്രകാരം 12,40,000 രൂപ യും പിലിക്കോട് ഗ്രാമപഞ്ചായത്തില്‍ പാടിക്കീല്‍ ജി യു പി സ്‌കൂളിന് സ്‌കൂള്‍ ബസ് വാങ്ങുന്നതിന് 12.40 ലക്ഷം രൂപയും അനുവദിച്ചു. കെ എസ് ആര്‍ ടി സി കാസര്‍കോട് ഡിപ്പോയില്‍ കുടിവെളള പദ്ധതിക്ക് നാലു ലക്ഷം രൂപയും ചെങ്കള പഞ്ചായത്തില്‍ അതൃകുഴി - ഓംബിമൂല റോഡ് ടാറിങിന് അഞ്ച് ലക്ഷം രൂപയും അനുവദിച്ചു. ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി.
റെഡ്‌ക്രോസ് താലൂക്ക് ഘടകം രൂപീകരണം 13 ന്
കാസര്‍കോട് താലൂക്ക് റെഡ്‌ക്രോസ് ഘടകം രൂപീകരിക്കാനായി റെഡ്‌ക്രോസ് അംഗങ്ങളുടെ യോഗം ഈ മാസം 13 മൂന്ന് മണിക്ക് താലൂക്ക് ആഫീസില്‍ തഹസില്‍ദാര്‍ ജയരാജ് വൈക്കത്തിന്റെ ആദ്ധ്യക്ഷതയില്‍ ചേരും. യോഗത്തില്‍ ജില്ലാ ചെയര്‍മാന്‍ ഇ ചന്ദ്രശേഖരന്‍ നായര്‍ സംബന്ധിക്കും.
അംശാദായ കുടിശിക 30 നകം അടക്കണം
കേരള ഷോപ്പ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങള്‍ ആയിട്ടുള്ള എല്ലാ തൊഴിലാളികളുടെയും ജൂണ്‍ 30 വരെയുള്ള ക്ഷേമനിധി അംശാദായ കുടിശ്ശിക അതാത് സ്ഥപന ഉടമകള്‍ ഈ മാസം 30 നകം നിര്‍ദ്ദിഷ്ട ബാങ്കുകളില്‍ അടച്ച് വിവരം വിദ്യാനഗര്‍ സാന്റല്‍സിറ്റി ബില്‍ഡിങ്ങിലുള്ള ക്ഷേമനിധിയുടെ ജില്ലാ ഓഫീസില്‍ അറിയിക്കണം. അല്ലാത്തപക്ഷം സ്ഥാപന ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04994 255110
ഹോമിയോ നേഴ്‌സ് കൂടിക്കാഴ്ച 14 ന്
ഹോമിയോപ്പതി വകുപ്പില്‍ നേഴ്‌സ് ഗ്രേഡ് കക (ഹോമിയോ) തസ്തികയിലേക്കുള്ള അപേക്ഷ സമര്‍പ്പിച്ചവരും ജനുവരി 28 ന് നടന്ന ഓള്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട പ്രമാണ പരിശോധനയ്ക്ക് ഹാജരാവുകയും ചെയ്ത ഉദ്യോര്‍ഗാര്‍ത്ഥികളുടെ ഇന്റര്‍വ്യൂ ഈ മാസം 14 ന് കോട്ടയം ജില്ലാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യക്തിഗത മെമ്മോ അയച്ചിട്ടുണ്ട്. ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ കാസര്‍കോട് പി എസ് സി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
ടെണ്ടര്‍ ക്ഷണിച്ചു
കാസര്‍കോട് സി പി സി ആര്‍ ഐ യിലേക്ക് വാഹനം ലഭ്യമാക്കുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ആഗസ്റ്റ് ഒന്നിനകം സമര്‍പ്പിക്കണം.
ക്വട്ടേഷന്‍ ക്ഷണിച്ചു
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഉപയോഗ്യമല്ലാത്ത പ്ലാസ്റ്റിക്ക് സാധനങ്ങള്‍, കാലിക്കുപ്പികള്‍, ഇഞ്ചക്ഷന്‍ വയലുകള്‍, കന്നാസുകള്‍ മുതലായവ നീക്കം ചെയ്യുന്നതിലേക്കായി ഒരു വര്‍ഷക്കാലത്തേക്ക് നിരക്ക് കരാര്‍ പ്രകാരം വ്യക്തികളില്‍ നിന്നോ, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു കിലോക്കുള്ള റേറ്റാണ് ക്വട്ടേഷനില്‍ കാണിക്കേണ്ടത്.
ദര്‍ഘാസുകള്‍ സൂപ്രണ്ട് ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്, പി ഒ ബല്ല, 671531 എന്ന വിലാസത്തില്‍ ഈ മാസം 12 ന് രാവിലെ 11 നകം ആശുപത്രി ആഫീസില്‍ നല്‍കണം.
ആട് വളര്‍ത്തല്‍ പരിശീലനം
കണ്ണൂര്‍ ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടിലെ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഈ മാസം 14, 15 തീയ്യതികളില്‍ ആട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലന ക്ലാസ്സ് നടത്തും. താത്പര്യമുള്ളവര്‍ 13 നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04972 763473.
ടെണ്ടര്‍ ക്ഷണിച്ചു
കാസര്‍കോട് സി പി സി ആര്‍ ഐ യില്‍ വിവിധ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ആഗസ്റ്റ് ആറിനകം സമര്‍പ്പിക്കണം.
ടെണ്ടര്‍ തീയതി നീട്ടി
ജില്ലയില്‍ ആരോഗ്യ കേരളം പദ്ധതിയുടെ ഭാഗമായി കളക്ടറേറ്റ് ആസ്ഥാനമായുള്ള എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ സെല്‍ ആവശ്യത്തിലേക്ക് ഒരു വാഹനം ലഭ്യമാക്കുന്നതിനായി ഈ മാസം എട്ടിന് നടക്കേണ്ടിയിരുന്ന ടെണ്ടര്‍ 16 ലേക്ക് നീട്ടിവെച്ചു. കൂടുതല്‍ വിവരങ്ങള്‍ എന്‍ എച്ച് എം ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍ 0467 2209466.
കളര്‍ കോഡിങ് നടപ്പിലാക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കും
മത്സ്യബന്ധന ബോട്ടുകളില്‍ കളര്‍കോഡിങ് നടപ്പിലാക്കാത്ത ബോട്ടുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കാസര്‍കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ബോട്ടിന്റെ വീല്‍ഹൗസിന് ഓറഞ്ചും ഹള്ളിന് കടും നീലയുമാണ് കളര്‍കോഡിങ്.
തീരസുരക്ഷയുടെ യുടെ ഭാഗമായി മത്സ്യബന്ധന ബോട്ടുകളില്‍ കളര്‍കോഡിങ് ഏര്‍പ്പെടുത്തുന്നതിന് ബോട്ടുടമകള്‍ക്ക് നിരന്തരം അറിയിപ്പുകള്‍ നല്‍കിയിരുന്നെങ്കിലും വളരെ കുറച്ച് ബോട്ടുകള്‍ മാത്രമെ കോഡിങ് നടത്തിയിട്ടുളളുവെന്നും അതിനാല്‍ ജില്ലയില്‍ ബോട്ടുകളിലെല്ലാം ട്രോളിംഗ് നിരോധനസമയത്ത് കളര്‍കോഡിങ് നിര്‍ബന്ധമായും ഏര്‍പ്പെടുത്തണമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
കയ്യൂര്‍ ഗവ. ഐ ടി ഐ പ്രവേശനം
കയ്യൂര്‍ ഗവ. ഐ ടി ഐ യില്‍ ഈ വര്‍ഷത്തെ പ്രവേശനത്തിനുളള ആദ്യഘട്ട കൗണ്‍സിലിംഗ് എന്‍ സി വി ടി മെട്രിക് ട്രേഡിലേക്ക് ഈ മാസം 14 നും എസ് സി വി ടി മെട്രിക് ട്രേഡിലേക്ക് 15 നും എസ് സി വി ടി നോണ്‍ മെട്രിക് ട്രേഡിലേക്ക് 16 നും നടത്തും.
ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷിതാവിനൊപ്പം അന്നേ ദിവസങ്ങളില്‍ രാവിലെ 8.30 ന് ഹാജരാകണം. വെല്‍ഡര്‍ ട്രേഡിലേക്ക് പ്രവേശനത്തിന്് അപേക്ഷ സമര്‍പ്പിച്ച മുഴുവന്‍ അപേക്ഷകരും 16 ന് ഹാജരാകണം. നിലവില്‍ ഏതെങ്കിലും കോഴ്‌സിന് പഠിച്ചുകൊണ്ടിരിക്കുന്നവര്‍ അഡ്മിഷന്‍ ഉറപ്പാക്കിയതിനുശേഷം ടി സി ഹാജരാക്കിയാല്‍ മതിയാകും. തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ പേര്‍ക്കും ഇന്റര്‍വ്യൂ മെമ്മോ അയച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് ഐ ടി ഐ ഓഫീസിലും www.itikayyur.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. ഫോണ്‍ 04672 230980.

Keywords: Kasaragod, Government Announcements, Meeting.