സര്‍ക്കാര്‍ അറിയിപ്പുകള്‍ 06.11.12
Nov 6, 2012, 19:34 IST
ജനസംഖ്യാ രജിസ്റ്റര്‍: മുളിയാര്‍ പഞ്ചായത്തില്‍ ഫോട്ടോ എടുക്കുന്നു
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തായ്യാറാക്കുന്നതിന്റെ ഭാഗമായി ബയോമെട്രിക് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന് മുളിയാര്‍ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഫോട്ടോ എടുക്കുന്ന ക്യാമ്പുകള്‍ സംഘടിപ്പിക്കും. നവംബര്‍ 10, 11, 12 - ബ്ലോക്ക് നമ്പര്‍ 0579, 0580, 0584, 0596 - ബിഎആര്‍എച്ച്എസ് സ്‌കൂള്‍ ബോവിക്കാനം. നവംബര്‍ 14, 15, 16 - ബ്ലോക്ക് നമ്പര്‍ 0585 - ജി.യു.പി.സ്‌കൂള്‍ കാനത്തൂര്‍. നവംബര്‍ 14, 15, 16 - ബ്ലോക്ക് നമ്പര്‍ 0568 - ജിയുപി സ്‌കൂള്‍ മുളിയാര്‍ മാപ്പിള പൊവ്വല്‍. നവംബര്‍ 17, 18, 19 - ബ്ലോക്ക് നമ്പര്‍ 0595 - എയുപി സ്‌കൂള്‍ ബോവിക്കാനം. നവംബര്‍ 17, 18, 19 - ബ്ലോക്ക് നമ്പര്‍ 0601 - ജിഎല്‍പി സ്‌കൂള്‍ മുണ്ടക്കൈ.
ഫോട്ടോ എടുക്കാന്‍ ക്യാമ്പ്
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കാനും എല്ലാവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനും നവംബര്‍ 9, 10, 11 തീയ്യതികളില്‍ ബെള്ളൂര്‍ ഗ്രാമ പഞ്ചായത്ത് സഭാഭവനില്‍ ഫോട്ടോ എടുക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. മുഴുവന്‍ വാര്‍ഡുകളിലെയും ഫോട്ടോ എടുക്കാന്‍ വിട്ടുപോയ ആള്‍ക്കാര്‍ ഹാജരാകേണ്ടതാണ്.
ഫോട്ടോ ക്യാമ്പുകളില്‍ എത്താത്തവര്‍ക്ക് അവസരം
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിലേക്കായി അഞ്ചു വയസും അതിനുമുകളിലും പ്രായമുള്ള അര്‍ഹരായ ആളുകളുടെ ഫോട്ടോയും വിരലടയാളവും ഐറീസ് ഇമേജും ശേഖരിക്കുന്നതിന് ഇതിനു മുമ്പ് നടത്തിയ ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത മുളിഞ്ച വില്ലേജിലെ സ്ഥിരതാമസക്കാര്‍ നവംബര്‍ ഏഴ്, എട്ട് തീയ്യതികളില്‍ ജി.എല്‍.പി സ്‌കൂള്‍ മുളിഞ്ചയില്‍ ഹാജരാകണമെന്ന് സബ്ജില്ലാ രജിസ്റ്റാര്‍ കുടിയായ കാസര്‍കോട് തഹസില്‍ദാര്‍ അറിയിച്ചു.
ഏഴാംതരം തുല്യത: രജിസ്‌ട്രേഷന്‍ ആരംഭിച്ചു
സംസ്ഥാന സാക്ഷരാമിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഏഴാംതരം തുല്യതാ പരിക്ഷയുടെ 2012-13 വര്‍ഷത്തേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നാലാംക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. പരീക്ഷ പാസാകുന്നവര്‍ക്ക് പത്താംതരം തുല്യതാ കോഴ്‌സിന് ചേരാവുന്നതാണ്. താല്പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ - 9544090169.
പ്രത്യേക ഗ്രാമസഭ
കയ്യൂര്‍-ചീമേനി ഗ്രാമ പഞ്ചായത്ത് ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി സ്‌പെഷ്യല്‍ ഗ്രാമസഭ നവംബര്‍ എട്ടിന് രാവിലെ 10 മണിക്ക് പഞ്ചായത്താഫീസില്‍ നടത്തുന്നതാണ്.
സംസ്ഥാന പൈക്ക ഗെയിംസ് ജില്ലാ ടീമുകളെ തെരഞ്ഞെടുത്തു
സംസ്ഥാന പൈക്ക റൂറല്‍ ഗ്രൂപ്പിലെ ഖൊ-ഖൊ, കബഡി, വോളിബോള്‍ എന്നി ഇനങ്ങളിലെ മത്സരങ്ങള്‍ പെരിന്തല്‍മണ്ണയില്‍ നവംബര്‍ 10, 11 തീയ്യതികളില്‍ നടക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ കാസര്‍കോട് ജില്ലാ ടീമില്‍ സെലക്ഷന്‍ ലഭിച്ചവര്‍ ഒന്‍പതാം തീയ്യതി മൂന്ന് കോപ്പി ഫോട്ടോയും വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം തയ്യാറാകണം. ഖൊ-ഖൊ, കബഡി ടീമിലെ കളിക്കാര്‍ ബന്ധപ്പെടേണ്ട നമ്പര്‍ 9495073988. വോളിബോള്‍ - 9446543556. വിവിധ ഗെയിംസ് മത്സരങ്ങുടെ ജില്ലാ ടീം അംഗങ്ങളുടെ പേര് താഴെക്കൊടുക്കുന്നു.

കബഡി (ആണ്‍കുട്ടികള്‍) - പി.വി.പ്രവീണ്‍, ഇ.വി.ബവീഷ്, എസ്.സൂരജ്, സൗരവ്.ടി.വി, ടി.സനിക്കുട്ടന്‍, സി.വി.അശ്വിന്‍ രാജ,് എം.സരീഷ്, പി.ടി.അഭിജിത്ത്, കെ.അഖില്‍, ജയന്ത് കുമാര്‍, റിസര്‍വ്വ്: ഇ.പി.അഭിജിത്ത്, മഹേഷ്, മൊഹമ്മദ് ജാബീര്‍, എ.നിമേഷ്. ടീം മാനേജര്‍ - കെ.ഗണേഷ്.
കബഡി (പെണ്‍കുട്ടികള്‍) - ലെജിന, അരുണാരാജ്, വേണി ദിനേശന്‍, കെ.ശരണ്യ, കെ.അഖില, കെ.ശുഭ, അമിതമോള്‍ ബെന്നി, കെ.പി.കാവ്യ, കെ.എന്‍.ശ്രൂതി, ഹര്‍ഷിത.പി, റിസര്‍വ്വ്: സുദിനാകൃഷ്ണന്‍, കുശല, ആതിര, ഷംനാകൃഷ്ണന്‍. ടീം മാനേജര്‍ - കെ.രേണുക.
വോളിബോള്‍ (ആണ്‍കുട്ടികള്‍) - പി.എസ്.ആദര്‍ശ്, സി.എം.ഫൈസല്‍, ബെസ്റ്റോ മാത്യു, എസ്.പ്രസാദ്, കെ.അശ്വിന്‍, വിശാല്‍ മനോഹര്‍, സച്ചിന്‍ ബാബു, കെ.കിരണ്‍, എം.അര്‍ജ്ജുന്‍, നവീന്‍ ജോര്‍ജ്ജ്, ഫെബിന്‍ ജോസ്, അസ്പാന്‍. റിസര്‍വ്വ്: മൃതുല്‍ഘോഷ്, കെ.മിഥുന്‍, അശ്വന്‍ രാജ്. ടീം മാനേജര്‍ - മുരളീധരന്‍ പാലാട്ട്.
വോളിബോള്‍ ( പെണ്‍കുട്ടികള്‍) - കെ.ദില്‍ന, കെ.ശില്പ, സ്‌നേഹ അലക്‌സാണ്ടര്‍, കെ.നയന, ഇ.കൃഷ്ണപ്രിയ, അഖില, അഞ്ജുഷ, കെ.ആര്യ, നിഖില, സി.എച്ച്.അനുശ്രീ, ആര്യഗോപിക, നവിതാകൃഷ്ണന്‍. റിസര്‍വ്വ: വി.ആതിര, മഞ്ജുശ്രീ, മഞ്ജിമ ബെന്നി. ടീം മാനേജര്‍ - കെ.രേണുക.
ഖൊ-ഖൊ (ആണ്‍കുട്ടികള്‍) - ടി.വിഷ്ണു, ജോബിന്‍ ജോണി, കെ.ആദര്‍ശ്, എ.കെ.അജേഷ്, ആകാശ് ചന്ദ്രന്‍, ശ്രീഹരി അശോക്, അശ്വത്ത് ശശിധരന്‍, എന്‍.ആദര്‍ശ്, ഡി.അഖില്‍, ആര്‍.എസ്.വിജയകുമാര്‍, യു.പി.രോഹിത്ത, ടി.വി.വിഷ്ണു. റിസര്‍വ്വ്: എ.റിതിന്‍, കെ.എസ്.ഷംനാസ്, അഖില്‍ സുരേന്ദ്രന്‍. ടീം മാനേജര്‍ - പള്ളം നാരായണന്‍.
ഖൊ-ഖൊ (പെണ്‍കുട്ടികള്‍) - അയേഷ പവിത്രന്‍, എം.ഡി.മാളവിക, കെ.വി.നിഗിന, കെ.അശ്വതി, കെ.സ്വാതി, എം.ആതിര, എം.കാവ്യ, ടി.വര്‍ഷ, എം.വി.പ്രീയ, അശ്വതി അശോകന്‍, കെ.മനീഷ, കെ.കവിത. റിസര്‍വ്വ്: മുനീറ, ആദിത്യ, അഭിരാമി. ടീം മാനേജര്‍ - കെ.രേണുക.

Keywords: Government, Announcements, Kasaragod, Kerala, Malayalam news