city-gold-ad-for-blogger

നെടുമ്പാശ്ശേരിയില്‍ 8 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി ഡല്‍ഹി യുവതിക്കൊപ്പം പിടിയില്‍

നെടുമ്പാശേരി: (www.kasargodvartha.com 19/02/2016) നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ശരീരത്തിനകത്ത് ഒളിപ്പിച്ചു കത്താന്‍ ശ്രമിച്ച എട്ട് ലക്ഷം രൂപ വിലമതിക്കുന്ന 300 ഗ്രാം സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. സംഭവത്തില്‍ ഡല്‍ഹി സ്വദേശിനി റുബീന, കാസര്‍കോട് സ്വദേശി മുഹമ്മദ് അലി ബാനൂര്‍ എന്നിവര്‍ പിടിയിലായി.

റുബീനയുടെ ശരീരത്തിനകത്താണ് സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. മുഹമ്മദ് അലിക്കൊപ്പം സഹയാത്രിക ചമഞ്ഞാണ് റുബീന എത്തിയത്. വ്യാഴാഴ്ച രാവിലെ എത്തിയ ഫ്‌ളൈ ദുബൈയിലെ യാത്രക്കാരായിരുന്നു ഇവര്‍. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.
നെടുമ്പാശ്ശേരിയില്‍ 8 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി ഡല്‍ഹി യുവതിക്കൊപ്പം പിടിയില്‍

Keywords : Kasaragod, Airport, Kochi, Woman, Rubeena, Muhammed Ali Banoor, Gold worth Rs8 lac seized in Nedumbassery.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia