ട്രെയിനില്‍ റിട്ട. അധ്യാപികയുടെ സ്വര്‍ണവും പണവും കവര്‍ന്നു
Jun 27, 2013, 18:58 IST
കാസര്‍കോട്: ട്രെയിന്‍ യാത്രക്കിടെ റിട്ട. അധ്യാപികയുടെ എട്ടു പവന്‍ സ്വര്‍ണാഭരണങ്ങളും 20,000 രൂപയും പാന്‍ കാര്‍ഡും ഐഡന്റിറ്റി കാര്‍ഡും അടങ്ങിയ ബാഗ് കൊള്ളയടിച്ചു. വിദ്യാനഗറിലെ യശോദ ഭായിയുടെ ബാഗാണ് ബുധനാഴ്ച രാത്രി എറണാകുളത്തു നിന്ന് കാസര്‍കോട്ടേക്ക് മാവേലി എക്‌സ്പ്രസില്‍ യാത്ര ചെയ്യുമ്പോള്‍ കവര്‍ന്നത്.
എറണാകുളത്തെ ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്ന യശോദ ഭായി വടകരയിലെത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. വസ്ത്രങ്ങളും മറ്റും സൂക്ഷിച്ച ബാഗിനുള്ളില്‍ മറ്റൊരു ചെറിയ ബാഗിലായാണ് സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്നത്. കാസര്‍കോട് റെയില്‍വെ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Robbery, Teacher, Gold, Cash, Train, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.