സ്വര്‍ണ്ണവേട്ട; കാസര്‍കോട് സ്വദേശി പിടിയില്‍
May 20, 2014, 12:35 IST
കോഴിക്കോട്: (www.kasargodvartha.com 20.05.2014) വിമാനത്താവളങ്ങളില്‍ നടത്തിയ സ്വര്‍ണ്ണവേട്ടയില്‍ രണ്ട് കാസര്‍കോട് സ്വദേശി കസ്റ്റംസ് പിടിയിലായി. ഷാര്‍ജയില്‍ നിന്നും എയര്‍ അറബ്യ വിമാനത്തില്‍ നെടുമ്പാശേരിയിലെത്തിയ മുഹമ്മദ് ഹസൈനാറില്‍ നിന്ന് 20 ലക്ഷം ത്തിന്റെ സ്വര്‍ണ്ണമാണ് കസ്റ്റംസ് അധികൃതര്‍ പിടികുടിയത്.
ലേഡിസ് ബാഗിന്റെയും പുതപ്പ് കവറിന്റെയും ഹുക്ക് രുപത്തിലാക്കിയാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ഒറ്റനോട്ടത്തില്‍ സ്റ്റീല്‍ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് സ്വര്‍ണ്ണം ഹുക്കില്‍ പൊതിഞ്ഞത്.
എക്സ്റേ പരിശോധനയില്‍ ചെറിയ സംശയം തോന്നിയതിനെതുടര്‍ന്ന് വിശദമായി പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. ഹസൈനാര്‍ ഇതിനുമുമ്പും ഒരുപാട് പ്രാവശ്യം യാത്ര നടത്തിയിട്ടുണ്ട്്. ആസമയത്തും സ്വര്‍ണ്ണം കടത്തിയതായി സുചനയുള്ളതുകൊണ്ട് കുടുതല്‍ ചൊദ്യം ചെയ്യുമെന്ന് കസ്റ്റംസ് അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Malayalam News, Kasaragod, Kozhikode, Airport, gold, Gold coin, Sharjah, Air-ticket.
Advertisement:
ലേഡിസ് ബാഗിന്റെയും പുതപ്പ് കവറിന്റെയും ഹുക്ക് രുപത്തിലാക്കിയാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ഒറ്റനോട്ടത്തില്‍ സ്റ്റീല്‍ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് സ്വര്‍ണ്ണം ഹുക്കില്‍ പൊതിഞ്ഞത്.
എക്സ്റേ പരിശോധനയില്‍ ചെറിയ സംശയം തോന്നിയതിനെതുടര്‍ന്ന് വിശദമായി പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. ഹസൈനാര്‍ ഇതിനുമുമ്പും ഒരുപാട് പ്രാവശ്യം യാത്ര നടത്തിയിട്ടുണ്ട്്. ആസമയത്തും സ്വര്‍ണ്ണം കടത്തിയതായി സുചനയുള്ളതുകൊണ്ട് കുടുതല്‍ ചൊദ്യം ചെയ്യുമെന്ന് കസ്റ്റംസ് അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍