കരിപ്പൂരില്‍ ഒന്നരക്കിലോ സ്വര്‍ണവേട്ട; കാസര്‍കോട് സ്വദേശി പിടിയില്‍
Aug 14, 2015, 21:36 IST
മലപ്പുറം: (www.kasargodvartha.com 14/08/2015) കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നരക്കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയിലായി. എം. മുഹമ്മദ് ഫൈസല്‍ (32) ആണ് കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായത്.
കുവൈത്തില്‍നിന്നു ഷാര്‍ജയിലെത്തി, അവിടെനിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ കരിപ്പൂരില്‍ എത്തിയതായിരുന്നു ഫൈസല്‍. ബാഗേജിനുള്ളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു സ്വര്‍ണം.
പിടികൂടിയ സ്വര്‍ണത്തിനു 40 ലക്ഷം രൂപ വിലമതിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
Keywords : Airport, Kasaragod, Kerala, Gold, Faizal, Malappur, Karipur.
Advertisement: