തലയണയുടെ അടിയില്‍ സ്വര്‍ണം വെക്കുന്നവര്‍ സൂക്ഷിക്കുക; ഭര്‍തൃമതിയുടെ താലിമാല കവര്‍ന്നു
Mar 25, 2015, 16:12 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 25/03/2015) വീട്ടിലെ കിടപ്പുമുറിയില്‍ തലയണയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന ഭര്‍തൃമതിയുടെ താലിമാല കവര്‍ച്ച ചെയ്തു. എളമ്പച്ചി തെക്കുമ്പാടത്തെ നാരായണന്റെ ഭാര്യയുടെ താലിമാലയാണ് കവര്‍ച്ചചെയ്യപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെയാണ് കവര്‍ച്ചനടന്നതെന്ന് കരുതുന്നു.
Keywords: Trikaripur, Robbery, Kasaragod, House, Kerala, Complaint.
Advertisement:
Advertisement: