city-gold-ad-for-blogger

കടയില്‍ നിന്നും സ്വര്‍ണാഭരണം കളഞ്ഞുകിട്ടി

കാസര്‍കോട്: (www.kasargodvartha.com 05.06.2017) കടയില്‍ നിന്നും സ്വര്‍ണാഭരണം കളഞ്ഞുകിട്ടി. പുതിയ ബസ് സ്റ്റാന്‍ഡിലെ സിറ്റി ബാഗ് കടയില്‍ നിന്നാണ് സ്വര്‍ണാഭരണം കളഞ്ഞുകിട്ടിയത്. സാധനം വാങ്ങാനെത്തിയവരുടേതായിരിക്കാം ഇതെന്ന് സംശയിക്കുന്നു.

ഉടമസ്ഥര്‍ തെളിവു സഹിതം സിറ്റി ബാഗ് കടയുമായി ബന്ധപ്പെട്ടാല്‍ തിരിച്ചുനല്‍കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

കടയില്‍ നിന്നും സ്വര്‍ണാഭരണം കളഞ്ഞുകിട്ടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Gold, Missing, Shop, City Bag, Owner, Prove.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia