ബസില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണം പോലീസിന് കൈമാറി; ഉടമസ്ഥരെ അന്വേഷിക്കുന്നു
Sep 30, 2017, 18:32 IST
കാസര്‍കോട്: (www.kasargodvartha.com 30.09.2017) ബസില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണം ബസ് ജീവനക്കാര്‍ പോലീസിന് കൈമാറി. കാസര്‍കോട് കുണ്ടംകുഴി - പായം റൂട്ടിലോടുന്ന ദേവി മോട്ടോഴ്‌സ് ബസില്‍ നിന്നുമാണ് സ്വര്‍ണം കളഞ്ഞുകിട്ടിയിരിക്കുന്നത്. ഉടമസ്ഥര്‍ തെളിവുകള്‍ സഹിതം ഹാജരായാല്‍ സ്വര്‍ണം മടക്കിനല്‍കുമെന്ന് വിദ്യാനഗര്‍ ജൂനിയര്‍ എസ് ഐ ശ്രീദാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ബന്ധപ്പെടേണ്ട നമ്പര്‍: 04994 256 766 (പോലീസ് സ്റ്റേഷന്‍), 9497 92 88 63 (എസ് ഐ ശ്രീദാസ് - ജൂനിയര്‍ എസ് ഐ).
ബന്ധപ്പെടേണ്ട നമ്പര്‍: 04994 256 766 (പോലീസ് സ്റ്റേഷന്‍), 9497 92 88 63 (എസ് ഐ ശ്രീദാസ് - ജൂനിയര്‍ എസ് ഐ).
Keywords: Kerala, kasaragod, news, gold, Missing, Police, Gold found in bus, handed over to police