പോലീസുദ്യോഗസ്ഥന്റെ മകന് സ്വര്‍ണമാല കളഞ്ഞുകിട്ടി; ഉടമസ്ഥര്‍ പോലീസില്‍ ഹാജരായാല്‍ തിരിച്ചുകിട്ടും
Dec 11, 2018, 21:27 IST
കാസര്‍കോട്: (www.kasargodvartha.com 11.12.2018) പോലീസുദ്യോഗസ്ഥന്റെ മകന് സ്വര്‍ണമാല കളഞ്ഞുകിട്ടി. വിദ്യാര്‍ത്ഥികള്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്റെ മകനാണ് പാറക്കട്ടെയില്‍ വെച്ച് രണ്ട് പവന്‍ തൂക്കം വരുന്ന സ്വര്‍ണം കളഞ്ഞുകിട്ടിയത്. ചൊവ്വാഴ്ച വൈകിട്ടാണ് സ്‌കൂള്‍ വിട്ട് പോലീസ് ക്വാര്‍ട്ടേഴ്‌സിലേക്ക് വരുന്നതിനിടെ സ്വര്‍ണം റോഡരികില്‍ വെച്ച് കിട്ടിയത്. കുട്ടി സ്വര്‍ണം പിതാവിനെ ഏല്‍പിക്കുകയായിരുന്നു.
ഉടമസ്ഥര്‍ വിദ്യാനഗര്‍ പോലീസില്‍ ഹാജരാകുകയോ 9497990344 നമ്പറുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് വിദ്യാനഗര്‍ എസ് ഐ വി പി വിപിന്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gold found abandoned by Police officer's son; handed over to Police, Kasaragod, news, Gold Chain, Police. !- START disable copy paste -->