ക്ഷേത്രത്തില്‍ വിജയദശമി ആഘോഷ തിരക്കിനിടെ യുവതിയുടെ 5 പവന്‍ സ്വര്‍ണ മാല കവര്‍ന്നു
Oct 1, 2017, 11:38 IST
മധൂര്‍: (www.kasargodvartha.com 01.10 .2017) ക്ഷേത്രത്തില്‍ വിജയദശമി ആഘോഷ തിരക്കിനിടെ യുവതിയുടെ അഞ്ചു പവന്‍ സ്വര്‍ണ മാല കവര്‍ച്ച ചെയ്തു. മധൂരിലെ മോഹനന്റെ ഭാര്യ ലൗലിയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലയാണ് കവര്‍ന്നത്. മധൂര്‍ മദനന്ദേശ്വര ക്ഷേത്രത്തില്‍ വിജയദശമി ആഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച വന്‍ തിരക്കായിരുന്നു.
ക്ഷേത്രത്തില്‍ വിദ്യാരംഭ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ ലൗലിയുടെ സ്വര്‍ണമാല ഉച്ചയോടെ തിരക്കിനിടയില്‍ ആരോ മോഷ്ടിക്കുകയായിരുന്നു. ലൗലിയുടെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Madhur, Police, Investigation, complaint, Gold chain, Gold chain robbed from temple; complaint lodged.