മലബാര്‍ എക്‌സ്പ്രസില്‍ വന്‍കവര്‍ച്ച; യാത്രക്കാരന്റെ 20 പവനും 20,000 രൂപയും കവര്‍ന്നു
Jun 23, 2014, 17:00 IST
കാസര്‍കോട്: (www.kasargodvartha.com 23.06.2014) മലബാര്‍ എക്‌സ്പ്രസില്‍ വെള്ളരിക്കുണ്ട് സ്വദേശിയുടെ 20 പവന്‍ സ്വര്‍ണവും 20,000 രൂപയും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വെള്ളരിക്കുണ്ടിലെ കേശവന്‍ നായരുടെ മകന്‍ എം.കെ. ഹരിപ്രസാദിന്റെ മുതലുകളാണ് തിരുവനന്തപുരം-മംഗലാപുരം മലബാര്‍ എക്‌സ്പ്രസില്‍ തിങ്കളാഴ്ച രാവിലെ കൊള്ളയടിച്ചത്.
ഷൊര്‍ണൂരിനും വടകരയ്ക്കുമിടയിലാണ് കവര്‍ച്ചയെന്ന് സംശയിക്കുന്നു. ട്രെയിന്‍ കണ്ണൂരിലെത്തിയപ്പോഴാണ് സ്വര്‍ണവും പണവും രേഖകളുമടങ്ങിയ ബേഗ് നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടത്.
ചങ്ങനാശ്ശേരിയില്‍ ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത് കുടുംബത്തോടൊപ്പം എസ്-10 കോച്ചില്‍ മടങ്ങുകയായിരുന്നു ഹരിപ്രസാദ്. കണ്ണൂര്‍ റെയില്‍വേ പോലീസില്‍ പരാതി നല്‍കി.
Also Read:
തീവ്രവാദികളുടെ ആക്രമണം യുഎസ് നിര്‍മ്മിത സൈനീക വാഹനങ്ങള്‍ ഉപയോഗിച്ച്
Keywords: Kasaragod, Gold, Robbery, Mobile Phone, Gold and Money looted from train passenger.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067