city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീ­ട്ടില്‍ നി­ന്നും 11 പ­വ­നും 28,000 രൂ­പയും ക­വര്‍­ച്ച ചെ­യ്തു

വീ­ട്ടില്‍ നി­ന്നും 11 പ­വ­നും 28,000 രൂ­പയും ക­വര്‍­ച്ച ചെ­യ്തു
കാസര്‍­കോട്: വീ­ട്ടില്‍ നി­ന്നും 11 പ­വ­നും 28,000 രൂ­പയും ക­വര്‍­ച്ച ചെ­യ്തു. ബ­ന്ത­ടു­ക്ക­യി­ലെ ഭര­ത് ഗൗ­ഡ­യു­ടെ വീ­ട്ടില്‍ നി­ന്നാ­ണ് സ്വര്‍­ണവും പ­ണവും ക­വര്‍­ച്ച ചെ­യ്­തത്.

ഗൗ­ഡ വീ­ട്ടുകാ­രോ­ടൊ­പ്പം പു­റത്തു­പോ­യ­പ്പോ­ഴാ­യി­രു­ന്നു ക­വര്‍­ച്ച. ബു­ധ­നാഴ്­ച രാ­വി­ലെ 11 മ­ണിക്കും ഉ­ച്ച­യ്­ക്ക് ര­ണ്ട് മ­ണി­ക്കു­മി­ട­യി­ലു­ള്ള സ­മ­യ­ത്താ­ണ് ക­വര്‍­ച്ച ന­ട­ന്ന­ത്.

വീ­ട് പൂട്ടി­പോ­കു­മ്പോള്‍ പുറ­ത്തെ സിറ്റൗ­ട്ടില്‍ തൂ­ക്കി­യി­ട്ടി­രുന്ന ഫോ­ട്ടോ­യ്­ക്ക് പി­ന്നി­ലാ­ണ് താ­ക്കേല്‍ സൂ­ക്ഷി­ച്ചി­രു­ന്നത്. ഈ താ­ക്കോ­ലെ­ടു­ത്താ­ണ് വീ­ട്­ തുറ­ന്ന് അ­ല­മാ­ര­യില്‍ നിന്നും സ്വര്‍­ണവും പ­ണവും ക­വര്‍­ച്ച ചെ­യ്­തത്. ഗൗ­ഡ­യു­ടെ പ­രാ­തി­യില്‍ കേ­സെ­ടു­ത്ത് അ­ന്വേ­ ഷ­ണ­മാ­രം­ഭിച്ചു.

ആ­ദൂര്‍ സി.ഐ കെ. സ­തീ­ഷ് കു­മാ­റി­ന്റെ നേ­തൃ­ത്വ­ ത്തി ലാ­ണ് അ­ന്വേഷ­ ണം ന­ട­ക്കു­ന്നത്. വി­ര­ല­ടയാ­ള വി­ദ­ഗ്­ദ്ധരും ക­വര്‍­ച്ച ന­ട­ന്ന വീ­ട്ടി­ലെ­ത്തി പരി­ശോ­ധ­ന ന­ടത്തി.

Keywords: Kasaragod, Theft, Gold, Cash     

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia