ഗോകൂല്‍ ജി. നായര്‍ക്ക് ഉപഹാരം നല്‍കി
Jun 10, 2013, 18:30 IST
സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഗോകൂല്‍ ജി. നായര്‍ക്ക് ചെമനാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ഉപഹാരം ചെയര്‍പേഴ്‌സണ്‍ സുഫൈജ അബൂബക്കര്‍ നല്‍കുന്നു.
Keywords: Kerala, Kasaragod, Gokul G Nair, Chemnad, Education standing committee, Chairperson, Sufaija Aboobaker, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.