കിണറ്റില്‍ വീണ ആടിനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി
Jun 26, 2015, 14:30 IST
കാസര്‍കോട്: (www.kasargodvartha.com 26/06/2015) അബദ്ധത്തില്‍ കിണറ്റില്‍ കാല്‍വഴുതി വീണ ആടിനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് ചൗക്കി മജലിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറില്‍ ആട് വീണത്.
അഗ്നിശമന സേനാംഗങ്ങള്‍ കിണറിലിറങ്ങി ആടിനെ പുറത്തെത്തിക്കുകയായിരുന്നു.
![]() |
| File Photo |
അഗ്നിശമന സേനാംഗങ്ങള്‍ കിണറിലിറങ്ങി ആടിനെ പുറത്തെത്തിക്കുകയായിരുന്നു.
Keywords : Well, fire force, Kasaragod, Chowki, Goat, Majal, Open Well, Rescue.








