city-gold-ad-for-blogger

കിണറ്റില്‍ വീണ ആടിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

കാസര്‍കോട്: (www.kasargodvartha.com 26/06/2015) അബദ്ധത്തില്‍ കിണറ്റില്‍ കാല്‍വഴുതി വീണ ആടിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് ചൗക്കി മജലിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറില്‍ ആട് വീണത്.
കിണറ്റില്‍ വീണ ആടിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി
File Photo

അഗ്നിശമന സേനാംഗങ്ങള്‍ കിണറിലിറങ്ങി ആടിനെ പുറത്തെത്തിക്കുകയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Well, fire force, Kasaragod, Chowki, Goat, Majal, Open Well, Rescue. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia