city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓഡിയോളജി ആന്റ് പാത്തോളജി പരീക്ഷയില്‍ ഗ്‌ളോറിസിന് മൂന്നാം റാങ്ക്

ഓഡിയോളജി ആന്റ് പാത്തോളജി പരീക്ഷയില്‍ ഗ്‌ളോറിസിന് മൂന്നാം റാങ്ക്
Gloris Jose
കാസര്‍കോട്: കാലിക്കറ്റ് സര്‍വകലാശാല കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ മാസ്റര്‍ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി പരീക്ഷയില്‍  ഗ്ളോറിസ് ജോസിന് മൂന്നാം റാങ്ക് നേടി. കെഎസ്ഇബി എഞ്ചിനീയര്‍ മാലക്കല്ലിലെ ജോസ് കൊച്ചിക്കുന്നേല്‍-ആന്‍സി ദമ്പതികളുടെ മകളാണ്.

Keywords:  Gloris jose, 3rd rank, Audiology and pathology examination,Calicut university

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia