പി എസ് സി കോച്ചിംഗിനെന്നു പറഞ്ഞ് ഇറങ്ങിയ യുവതി കാമുകനോടൊപ്പം വീടുവിട്ടു
Oct 6, 2017, 14:13 IST
കാസര്‍കോട്: (www.kasargodvartha.com 06.10.2017) പി എസ് സി കോച്ചിംഗിനെന്നു പറഞ്ഞ് ഇറങ്ങിയ യുവതി കാമുകനോടൊപ്പം വീടുവിട്ടു. നെല്ലിക്കുന്ന് കടപ്പുറത്തെ കാര്‍ത്തികേയന്റെ മകള്‍ കെ നീതുവാണ് (22) കാമുകനായ രാഹുലിനോടൊപ്പം വീടുവിട്ടത്. വ്യാഴാഴ്ച രാവിലെയാണ് നീതു പി എസ് സി കോച്ചിംഗിനാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയത്.
തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ രാഹുലിനോടൊപ്പം പോയതാണെന്ന് വ്യക്തമായി. ഇതേ തുടര്‍ന്ന് നീതുവിന്റെ വീട്ടുകാര്‍ കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Love, Youth, Woman, Girl eloped with lover
Keywords: Kasaragod, Kerala, news, Love, Youth, Woman, Girl eloped with lover