city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Died | ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു

ഉദുമ: (www.kasargodvartha.com) ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി മരിച്ചു. ബാരയിലെ വട്ടുക്കല്ലിലെ ബാബു-ലളിത ദമ്പതികളുടെ മകൾ സൗമ്യ (19) ആണ് മരിച്ചത്. പരിയാരം മെഡികൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ മാർച് 10നാണ് ഛർദിയെയും വയറുവേദനയെയും തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Died | ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു

എലിവിഷം കഴിച്ചതാണെന്ന് പൊലീസും ബന്ധുക്കളും സംശയിക്കുന്നുണ്ട്. പയ്യന്നൂർ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി സൗമ്യയിൽ നിന്നും മൊഴിയെടുക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും നടന്നില്ല. മരണം സംബന്ധിച്ച് മേൽപറമ്പ് സിഐ ടി ഉത്തംദാസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പൊലീസ് ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ് മോർടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Died | ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു

Keywords: Uduma, Kasaragod, News, Hospital, Treatment, Died, Medical College, Police, Family, Investigation, Postmortem, Dead Dody, Girl died while being treated at hospital.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia