കുമ്പളയില്‍ പതിനാലുകാരി കാമുകനോടൊപ്പം മുങ്ങി
Jun 14, 2012, 13:00 IST

രേഖയുടെ പിതാവിന്റെ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് ദിവസം മുമ്പാണ് രേഖയെ കാണാതായത്. വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കാമുകനായ രാജുവിനേയും കാണാതായതായി വ്യാക്തമായത്. 30 വര്‍ഷമായി കുമ്പളയില്‍ സ്ഥിരതാമസക്കാരാണ് രേഖയുടെ കുടുംബം. രേഖയെ രാജു ഇടയ്ക്കിടെ ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നും ഏതാനും തവണ വീട്ടില്‍ വന്നിട്ടുണ്ടെന്നും പിതാവ് കുമ്പള പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Keywords: Kumbala, Kasaragod, Missing, Girl, Youth