'കൈ ഉയര്‍ത്താം എച്ച്‌ഐവി പ്രതിരോധത്തിനായി': ലോക എയ്ഡ്‌സ് ദിനത്തില്‍ ജനറല്‍ ആശുപത്രിയില്‍ വിപുലമായ പരിപാടി
Nov 29, 2016, 11:32 IST
കാസര്‍കോട്: (www.kasargodvartha.com 29.11.2016) ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന എആര്‍ടി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. 'കൈ ഉയര്‍ത്താം എച്ച്‌ഐവി പ്രതിരോധത്തിനായി' എന്ന പ്രമേയത്തില്‍ രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടികള്‍ നടക്കും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ദീപം തെളിയിക്കല്‍, എയ്ഡ്‌സ് ബോധവല്‍കരണ റാലി, പോസ്റ്റര്‍ എക്‌സിബിഷന്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍ക്കരണ പരിപാടികള്‍, ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കുമായി ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങി വിവിധ തരം പരിപാടികള്‍ സംഘടിപ്പിക്കും.
പരിപാടിയില്‍ ഐഎംഎ, ഐഎപി, റോട്ടറി ക്ലബ്, സിഎസ്‌സി ഭാരവാഹികള്‍ സംബന്ധിക്കും.
Keywords: kasaragod, HIV Positives, AIDS, General-hospital, Programme, hospital, inauguration, N.A.Nellikunnu, GH to conduct Programme against HIV on Aids day