city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനറല്‍ ആശുപത്രിയിലെ കാന്റീന്‍ പരിസരം മലീമസമായി

കാസര്‍കോട്: (www.kasargodvartha.com 19.05.2014) ജനറല്‍ ആശുപത്രിയിലെ കാന്റീന്‍ പരിസരം മലീമസമായി. കാന്റീന്‍ നിന്നുള്ള മലിനജലം ഒഴുകി കെട്ടിനിന്ന് ഇവിടെ കൊതുകുവളര്‍ത്ത് കേന്ദമായി മാറിയിരിക്കുകയാണ്. ഇവിടെ ഇപ്പോൾ ദുര്‍ഗന്ധം അസഹ്യമായിരിക്കുകയാണ്.

കാന്റീനിന്റെ ജോലി നടക്കുന്നതിനാല്‍ കാന്റീനിന്റെ പുറത്ത് വെച്ചാണ് ഭക്ഷണം വിളമ്പി നല്‍കുന്നത്. ഭക്ഷണം പേപ്പറില്‍ പൊതിഞ്ഞ് നല്‍കുന്നതിനാല്‍ മഷി പറ്റിപ്പിടിച്ച് ഗുരുതരമായ അസുഖങ്ങള്‍ക്ക് കാരണമാകുന്നു.

ജനറല്‍ ആശുപത്രിയിലെ കാന്റീന്‍ പരിസരം മലീമസമായി
ജനറല്‍ ആശുപത്രിയിലെ കാന്റീന്‍ പരിസരം മലീമസമായി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, General-hospital, hospital, Hotel, Dirty water, Patient's, waste.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia