എരിയാല്‍: (www.kasargodvartha.com 25/10/2016) എരിയാല്‍ മേഖലാ ജി സി സി കെ എം സി സി കമ്മിറ്റി നിലവില്‍ വന്നു. എസ് ഹബീബ് അധ്യക്ഷത വഹിച്ചു. എരിയാല്‍ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല കുളങ്കര വിഷയാവതരണം നടത്തി. ശക്കീല്‍ എരിയാല്‍ സ്വാഗതവും അബ്ദുര്‍ റഹ് മാന്‍ എരിയാല്‍ നന്ദിയും പറഞ്ഞു.
 |
അന്‍വര്‍ ചേരങ്കൈ |
അന്‍വര്‍ ചേരങ്കൈ (പ്രസിഡന്റ്), ഗഫൂര്‍ എരിയാല്‍ (ജനറല്‍ സെക്രട്ടറി), ഹബീബ് (വര്‍ക്കിംഗ് പ്രസിഡന്റ്) ഷംസുദ്ദീന്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഹാരിസ് ഖത്തര്‍ (ട്രഷറര്‍). എ കെ ഖലീല്‍, ഷാഫി ബഹ്‌റൈന്‍, നജീബ് അല്‍ഐന്‍, ലത്വീഫ് പേരാല്‍, ഷരീഫ് കുളങ്കര, ബിസ്‌ക്കറ്റ് അബ്ദുര്‍ റഹ് മാന്‍, ജാഫര്‍ അക്കര, ഹസൈനാര്‍ കുളങ്കര, റഫീഖ് മല്ലം, ഇ എം ഷൗക്കത്ത് (വൈസ് പ്രസിഡന്റുമാര്‍).
 |
ഗഫൂര്‍ എരിയാല്‍ |
അബ്ദുര്‍ റഹ് മാന്‍ എരിയാല്‍, കുഞ്ഞാലി എരിയാല്‍, ഷക്കീല്‍ എ എച്ച്, സര്‍ഫറാസ് ചേരങ്കൈ, മുസ്തഫ മല്ലം, അലി ഇന്‍ഷാ, സി കെ സമീര്‍ ബ്ലാര്‍ക്കോഡ്, ഖാലിദ് എരിയാല്‍, നജു കറാമ, റഷീദ് വൈ എം (ജോയിന്റ് സെക്രട്ടറിമാര്‍).
 |
ഹാരിസ് ഖത്തര്‍ |
എരിയാല്‍ മുഹമ്മദ് കുഞ്ഞി, ഷാഫി സിദ്ദക്കട്ട, ഇ എം റഫീഖ്, അബ്ദുല്‍ ഖാദര്‍ പോസ്റ്റ്, ഹനീഫ് ആരാദ, ഇക്ബാല്‍ എ കെ, ലത്വീഫ് സൗദി, അയ്യൂബ് പട്‌ല, മാമു ഷാര്‍ജ, അബ്ദുര്‍ റഹ് മാന്‍ അന്തി (ഉപദേശക സമിതി അംഗങ്ങള്‍). അബ്ദുല്ല കുളങ്കര (ജി സി സി മേഖലാ കമ്മിറ്റി വക്താവ്).
Keywords
: Kasaragod, Kerala, Eriyal, KMCC, Committee, Formed, S Habeeb, Eriyal Muhammed Kunjhi, Inauguration, Abdulla Kulamgara, Shakeel eriyal, Abdul Rahman.