പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് നിര്‍മ്മിച്ച് നല്‍കിയ ഗേറ്റ് ഉദ്ഘാടനം ചെയ്തു
Sep 11, 2016, 08:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 11/09/2016) തൃക്കരിപ്പൂര്‍ വി.പി.പി.എം.കെ.പി.എസ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1991 എസ്.എസ്.എല്‍.സി ബാച്ചിന്റെ കൂട്ടായ്മ സ്‌കൂളിന് നിര്‍മ്മിച്ചു നല്‍കിയ ഗേറ്റ് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം തട്ടാനിച്ചേരി അധ്യക്ഷത വഹിച്ചു.
സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഗംഗാധരന്‍, പി.ടി.എ പ്രസിഡണ്ട് എം.ടി.പി കരീം, അശോകന്‍ മാസ്റ്റര്‍, ദാസന്‍ മണിയനോടി എന്നിവര്‍ ആശംകള്‍ നേര്‍ന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ശശിലേഖ സ്വാഗതവും പ്രദീപ് കെ.വി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ബാച്ച് അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

Keywords: Kasaragod, Kerala, Trikaripur, school, Committee, inauguration, Old students Association, District Panchayat President AGC Basheer, Gate for school by Old students inaugurated.