ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു
Apr 18, 2020, 16:37 IST
ചെറുവത്തൂര്‍: (www.kasargodvartha.com 18.04.2020) ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. ചെറുവത്തൂര്‍ ഞാണങ്കൈ വളവില്‍ ശനിയാഴ്ച രാവിലെ 11.40 മണിയോടെയാണ് അപകടമുണ്ടായത്. മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്കു പോവുകയായിരുന്ന കെ എ 01 എ എച്ച് 2633 നമ്പര്‍ ലോറിയാണ് മറിഞ്ഞത്.
വിവരമറിഞ്ഞ് തൃക്കരിപ്പൂരില്‍ നിന്നും അഗ്നിശമന സേനയെത്തി വാതക ചോര്‍ച്ചയില്ലെന്ന് ഉറപ്പു വരുത്തി. മറിഞ്ഞത് റോഡരികിലേക്കായതിനാല്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിട്ടില്ല.
Keywords: Kasaragod, Cheruvathur, Gas, Lorry, Accident, National highway, Gas tanker lorry accident in NH