റെയില്‍പാളത്തില്‍ വിള്ളല്‍; ട്രെയിന്‍ നിര്‍ത്തിയിട്ടു
Sep 21, 2014, 11:54 IST
ഉദുമ: (www.kasargodvartha.com 21.09.2014) ഉദുമ റെയില്‍വേ ഗേറ്റിനടുത്ത് റെയില്‍പാളത്തില്‍ വിള്ളല്‍. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ രണ്ടാം നമ്പര്‍ ട്രാക്കിലാണ് വിള്ളല്‍ കാണപ്പെട്ടത്. വിള്ളല്‍ ശ്രദ്ധയില്‍ പെട്ട ജീവനക്കാര്‍ കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോക്കല്‍ ട്രെയിന്‍ ഇവിടെ സിഗ്നല്‍ കാട്ടി നിര്‍ത്തുകയായിരുന്നു. പിന്നീട് വേഗത കുറച്ചാണ് ട്രെയിന്‍ ഇതിലൂടെ കടന്ന് പോയത്.
വിള്ളല്‍ മാറ്റാനുള്ള അടിയന്തിര നടപടികള്‍ നടന്നു വരികയാണ്. വിള്ളല്‍ എങ്ങനെയാണുണ്ടായതെന്ന് വ്യക്തമല്ല. തനിയെ പൊട്ടിയതാകാമെന്നാണ് നിഗമനം.
Also Read:
ഗര്‍ഭം അലസിപ്പിക്കണമെന്ന ആവശ്യവുമായി പതിനാറുകാരി കോടതിയില്‍
Keywords: Kasaragod, Kerala, Railway-gate, Railway-track, Train, Udma, Signam, Stop, Slow, Gap found in Railway track.
Advertisement: